Malayalam Bible Quiz: Job Chapter 8 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 08 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ആരു ന്യായം വളച്ചൊടിക്കുമൊ എന്നാണ് ബിൽദാദ് ചോദിക്കുന്നത്?

1 point

2➤ ഭൂമിയിലെ നമ്മുടെ ജീവിതം എന്ത് പോലെ മാഞ്ഞു പോകുന്നു എന്നാണ് ബിൽദാദ് പറയുന്നത്?

1 point

3➤ ബിൽദാദ് പറയുന്നത് എങ്ങനെ ഉള്ളവരെ ദൈവം ഉപേക്ഷിക്കുകയില്ല?

1 point

4➤ എന്ത് പ്രവർത്തിക്കുന്നവന് ദൈവം കൈപിടിച്ച് നടത്തുകയില്ല എന്ന് ബിൽദാദ് പറയുന്നത്?

1 point

5➤ നിന്റെ എങ്ങനെയുള്ള ഭാഷണത്തിനു അവസാനമില്ലേ എന്നാണ് ബിൽദാദ് ചോദിക്കുന്നത്?

1 point

6➤ നിന്റെ അധരം എന്തുകൊണ്ട് നിറക്കും എന്നാണ് ബിൽദാദ് പറയുന്നത്?

1 point

7➤ നിന്റെ വാ എന്തുകൊണ്ട് നിറയ്ക്കും എന്നാണ് ബിൽദാദ് പറയുന്നത്?

1 point

8➤ അവർ എനിക്ക് എന്ത് ഉപദേശിച്ചു തരും എന്നാണ് ബിൽദാദിന്റെ പ്രസംഗത്തിൽ പറയുന്നത്?

1 point

9➤ നിന്റെ മക്കൾ അവിടുത്തേക്ക് എതിരായി പാപം ചെയ്തിരിക്കാം ഇത് ആരുടെ വാക്കുകൾ?

1 point

10➤ എന്ത് പ്രവർത്തിക്കുന്നവന് ദൈവം കൈപിടിച്ച് നടത്തുകയില്ല എന്ന് ബിൽദാദ് പറയുന്നത്?

1 point

You Got