Malayalam Bible Quiz: Joshua Chapter 10 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:10 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ഗിബയോനിലെ ജനങ്ങള്‍ എവിടെ പാളയമടിച്ചിരുന്ന ജോഷ്വായെ അറിയിച്ചു ജോഷ്വാ. 10. ല്‍ പറയുന്നത് ?

1 point

2➤ ജോഷ്വാ ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു രാത്രി മുഴുവന്‍ എന്ത് ചെയ്തു അവര്‍ക്കെതിരെ മിന്നലാക്രമണം നടത്തി ജോഷ്വാ. 10. ല്‍ പറയുന്നത് ?

1 point

3➤ ജോഷ്വായും ഇസ്രായേല്‍ ജനവും എവിടെ നിന്ന് എഗ് ലോണിലെത്തി അതിനെ ആക്രമിച്ചു ജോഷ്വാ. 10. ല്‍ പറയുന്നത് ?

1 point

4➤ ജോഷ്വായും -------------- ലാഖീഷില്‍ നിന്ന് എഗ് ലോണിലെത്തി അതിനെ ആക്രമിച്ചു കീഴടക്കി ജോഷ്വാ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ് ഒരു മനുഷ്യന്റെ വാക്ക് കേട്ട് ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്ത ആ ------------ പോലെ ഒരു ദിവസം അതിനും മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല പൂരിപ്പിക്കുക ?

1 point

6➤ ദൈവം കന്മഴ വർഷിച്ചു ഇസ്രായേൽക്കാരെ സഹായിച്ചതു ആരുമായിട്ടുള്ള യുദ്ധത്തിലായിരുന്നു ?

1 point

7➤ കര്‍ത്താവ് ഒരു മനുഷ്യന്റെ വാക്ക് കേട്ട് ----------------- വേണ്ടി യുദ്ധം ചെയ്ത ആ ദിവസം പോലെ ഒരു ദിവസം അതിനും മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല പൂരിപ്പിക്കുക ?

1 point

8➤ ജോഷ്വായും ഇസ്രായേല്‍ജനവും എവിടെ നിന്ന് ലാഖീഷിലെത്തി അതിനെ ആക്രമിച്ചു ജോഷ്വാ. 10. ല്‍ പറയുന്നത് ?

1 point

9➤ ജോഷ്വാ ജറീക്കോയോടും അവിടുത്തെ ആരോടും പ്രവര്‍ത്തിച്ചതുപോലെ ആയ് പട്ടണം പിടിച്ചടക്കി ജോഷ്വാ. 10. ല്‍ പറയുന്നത് ?

1 point

10➤ നിങ്ങള്‍ വന്നു എന്നെ സഹായിക്കുക നമുക്ക് ------------------- നശിപ്പിക്കാം അവര്‍ ജോഷ്വായോടും ഇസ്രായേല്‍ക്കാരോടും സമാധാനസന്ധി ചെയ്തിരിക്കുന്നു ജോഷ്വാ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got