Malayalam Bible Quiz: Joshua Chapter 11 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:11 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ കര്‍ത്താവ് തന്റെ ദാസനായ മോശയോട് കല്പിച്ചിരുന്നതുപോലെ ജോഷ്വാ ആ രാജാക്കന്മാരെയും അവരുടെ പട്ടണങ്ങളെയും എങ്ങനെ വാളിനിരയാക്കി ഉന്മൂലനം ചെയ്തു ജോഷ്വാ. 11. ല്‍ പറയുന്നത് ?

1 point

2➤ ----------------- നിവാസികളായ ഹിവ്യര്‍ ഒഴികെ ഇസ്രായേല്‍ ജനവുമായി വേറെയാരും സമാധാന സന്ധിയുണ്ടാക്കിയിരുന്നില്ല മറ്റു പട്ടണങ്ങള്‍ അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി ജോഷ്വാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ് കല്പിച്ചിരുന്നതുപോലെ ---------------- അവരോടു പ്രവര്‍ത്തിച്ചു കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ആര് അത് അവകാശമായി നല്‍കി അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു ?

1 point

5➤ ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ജോഷ്വാ അത് അവകാശമായി നല്‍കി അങ്ങനെ ആ ------------ യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു പൂരിപ്പിക്കുക ?

1 point

6➤ ജോഷ്വാ അവിടെയുണ്ടായിരുന്ന സകലരെയും എന്തിനിരയാക്കി നിശ്ശേഷം നശിപ്പിച്ചു ജോഷ്വാ. 11. ല്‍ പറയുന്നത് ?

1 point

7➤ ജോഷ്വാ അവിടെയുണ്ടായിരുന്ന ആരെയും വാളിനിരയാക്കി നിശ്ശേഷം നശിപ്പിച്ചു ജോഷ്വാ. 11. ല്‍ പറയുന്നത് ?

1 point

8➤ ഹാസോർ രാജാവായ യാബിനും കക്ഷികളും ഇസ്രായേലിനെതിരെ താവളമടിച്ചതെവിടെ ?

1 point

9➤ ഇസ്രായേൽക്കാരുമായി സമാധാന സന്ധി ചെയ്ത ഗിബയോൻ നിവാസികൾ ആര് ?

1 point

10➤ ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ------------------ അത് അവകാശമായി നല്‍കി അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു ജോഷ്വാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got