Malayalam Bible Quiz: Joshua Chapter 13 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:13 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ലേവി ഗോത്രത്തിനു മോശ നൽകിയ അവകാശം എന്തായിരുന്നു. ?

1 point

2➤ ജോഷ്വാ എത്ര ഗോത്രങ്ങൾക്കാണു ഇസ്രായേൽക്കാർ പിടിച്ചടക്കിയ ദേശം അവകാശമായി വിഭജിച്ചു കൊടുത്തത് ?

1 point

3➤ ---------------- ഗോത്രത്തിനു മോശ അവകാശമൊന്നും നല്‍കിയില്ല അവന്‍ അവരോട് പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്നെയാണ് അവരുടെ അവകാശം ജോഷ്വാ. 13. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

4➤ ലേവിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്‍കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്‍െറ --------------- അര്‍പ്പിക്കുന്ന ദഹനബലികളാണ്‌ അവരുടെ അവകാശം പൂരിപ്പിക്കുക ?

1 point

5➤ ലേവിയുടെ മോശ അവകാശമൊന്നും നല്‍കിയില്ല അവന്‍ അവരോട് പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്നെയാണ് അവരുടെ അവകാശം ജോഷ്വാ. 13. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ എദ്രയിലും അ സ്‌താരോത്തിലും ഭരിച്ചിരുന്ന ---------------- ഓഗിന്‍െറ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്‌. ഓഗ്‌ മാത്രമേ റഫായിംകുലത്തില്‍ അവശേഷിച്ചിരുന്നുള്ളു പൂരിപ്പിക്കുക ?

1 point

7➤ ആര് വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിന്‍െറ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു ?

1 point

8➤ ജോഷ്വാ വ്യദ്ധനായപ്പോള്‍ കര്‍ത്താവ് അവനോട് നീ വ്യദ്ധനായിരിക്കുന്നു ഇനിയും വളരെയധികം സ്ഥലങ്ങള്‍ ------------------------- ജോഷ്വാ. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ജോഷ്വാ ------------------------ കര്‍ത്താവ് അവനോട് നീ വ്യദ്ധനായിരിക്കുന്നു ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട് ജോഷ്വാ. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേല്‍ ജനം മുന്നേറുന്നതിനനുസരിച്ച് ഞാൻ തന്നെ അവരെ അവിടെ നിന്നും ഓടിക്കും .ആരാണ് അവരെ അവിടെ നിന്നു ഓടിക്കുന്നത്?

1 point

You Got