Malayalam Bible Quiz: Joshua Chapter 15 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:15 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ബാലായുടെ പശ്‌ചിമ ഭാഗത്തുകൂടി കടന്ന്‌ സെയിര്‍ മലയിലെത്തിയയാറിം മലയുടെ - കെസലോണിന്‍െറ - വടക്കു ഭാഗത്തുകൂടെ കടന്ന്‌ ബത്‌ഷമേഷിലേക്കിറങ്ങി------------. നീങ്ങുന്നു പൂരിപ്പിക്കുക ?

1 point

2➤ ആരെയാണ് യൂദാ ഗോത്രത്തിന് തുരത്താൻ സാധിക്കാതെ വന്നത് ?

1 point

3➤ താഴ്‌വരയുടെ തെക്കുവശത്തുള്ള അദുമ്മിം കയറ്റത്തിന്‍െറ എതിര്‍വശത്താണു ഏത് അതിര്‍ത്തി ?

1 point

4➤ അവരുടെ തെക്കെ അതിര്‍ത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ---------------- ആരംഭിക്കുന്നു പൂരിപ്പിക്കുക ?

1 point

5➤ അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്‍െറ തെക്കോട്ടു നീണ്ടുകിടക്കുന്ന എവിടെ നിന്ന് ആരംഭിക്കുന്നു ?

1 point

6➤ അവിടെനിന്ന്‌ അസ്‌മോണ്‍ കടന്ന്‌---------------- തോടുവരെ ചെന്ന്‌ കടലില്‍ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിര്‍ത്തി പൂരിപ്പിക്കുക ?

1 point

7➤ യുദാഗോത്രത്തിനു കുടുംബക്രമമനുസരിച്ച് ലഭിച്ച ഓഹരി തെക്ക് സീന്‍മരുഭുമിയുടെ ഏത് അറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്നു ജോഷ്വാ. 15. ല്‍ പറയുന്നത് ?

1 point

8➤ ജോര്‍ദാന്‍ നദി മുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ ------------------ വടക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദിമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു ജോഷ്വാ. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവരുടെ തെക്കെ അതിര്‍ത്തി ------------------ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍കടലില്‍ ആരംഭിക്കുന്നു പൂരിപ്പിക്കുക ?

1 point

10➤ യൂദാ ഗോത്രത്തിന്‌ ജറുസലെം നിവാസികളായ ജബൂസ്യരെ തുരത്താന്‍ സാധിച്ചില്ല. അതുകൊണ്ട്‌ ഇന്നും ആര് അവരോടൊന്നിച്ചു ജറുസലെമില്‍ വസിക്കുന്നു ?

1 point

You Got