Malayalam Bible Quiz: Joshua Chapter 16 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:16 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ മനാസ്സെയും എഫ്രായിമും ആരുടെ പുത്രന്മാരാണ് ?

1 point

2➤ അവിടെ നിന്നു ലൂസില്‍ ചെന്ന്‌ ആരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു ജോഷ്വാ. 16. ല്‍ പറയുന്നത് ?

1 point

3➤ ഗേസറില്‍ വസിച്ചിരുന്ന ആരെ അവര്‍ തുരത്തിയില്ല അവര്‍ ഇന്നും എഫ്രായിമിന് അടിമവേല ചെയ്തു വസിക്കുന്നു ജോഷ്വാ. 16. ല്‍ പറയുന്നത് ?

1 point

4➤ ജോസഫിന്റെ പുത്രന്‍മാരായ മനാസ്സെയ്ക്കും എഫ്രായിമിനും തങ്ങളുടെ എന്ത് ലഭിച്ചു ജോഷ്വാ. 16. ല്‍ പറയുന്നത് ?

1 point

5➤ മനാസ്‌സെ ഗോത്രത്തിന്‍െറ അതിര്‍ത്തിക്കുള്ളില്‍ പട്ടണങ്ങളും ഗ്രാമങ്ങളും കൂടി എഫ്രായിം ഗോത്രത്തിനു ലഭിച്ചു ജോഷ്വാ. 16. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ അവിടെ നിന്നു എവിടെ ചെന്ന്‌ അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു ജോഷ്വാ. 16. ല്‍ പറയുന്നത് ?

1 point

7➤ കുടുംബക്രമമനുസരിച്ച് എഫ്രായിമിന്റെ മക്കള്‍ക്ക് കിട്ടിയ ദേശങ്ങള്‍ താഴെപ്പറയുന്നയാണ് കിഴക്ക് അവരുടെ അതിര്‍ത്തി മുകളിലത്തെ ബേത്ഹോറോണ്‍ വരെയുള്ള അത്താറോത്ത് ആദാര്‍ ആയിരുന്നു ജോഷ്വാ 16. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ജോസഫിന്റെ പുത്രന്‍മാരായ മനാസ്സെയ്ക്കും ആര്‍ക്കും തങ്ങളുടെ അവകാശം ലഭിച്ചു ജോഷ്വാ. 16. ല്‍ പറയുന്നത് ?

1 point

9➤ ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറിക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു അവിടെ നിന്ന് ------------------ മലമ്പ്രദേശത്തു ബഥേലില്‍ എത്തുന്നു ജോഷ്വാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ എഫ്രായിമിനു കിട്ടിയ ദേശം എവിടെയാണു അവസാനിക്കന്നത് ?

1 point

You Got