Malayalam Bible Quiz: Joshua Chapter 17 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:17 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ജോസഫിന്റെ ഗോത്രങ്ങളായ എഫ്രായിമിനോടും മനാസ്സെയോടും ആര് പറഞ്ഞു നിങ്ങള്‍ വലിയൊരു ജനതയാണ് ജോഷ്വാ. 17. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ --------------- ദേശം മനാസ്സെയുടെ അവകാശമായിരുന്നു ?

1 point

3➤ പക്‌ഷേ ഇസ്രായേല്‍ക്കാര്‍ ശക്‌തിപ്രാപിച്ചപ്പോള്‍ അവര്‍ ------------ ക്കൊണ്ട്‌ അടിമവേല ചെയ്യിച്ചു. അവരെ അവിടെനിന്ന്‌ നിശ്‌ശേഷം തുരത്തിയില്ല പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേൽക്കാർ ശക്തിപ്രാപിച്ചപ്പോൾ ആരെ കൊണ്ടാണ് അടിമ വേല ചെയ്യിച്ചത് ?

1 point

5➤ മനാസ്‌സെയുടെ പെണ്‍മക്കള്‍ക്കും ആണ്‍മക്കളോടൊപ്പം എന്ത് ലഭിച്ചു ?

1 point

6➤ പിന്നീട് ജോസഫിന്റെ ആദ്യജാതനായ മനാസ്സെയുടെ ഗോത്രത്തിന് ---------------- നല്‍കി ഗിലയാദിന്റെ പിതാവും മനാസ്സെയുടെ ആദ്യജാതനുമായ മാക്കിറിനു ഗിലയാദും ബാഷാനും നല്‍കി കാരണം അവന്‍ യുദ്ധവീരനായിരുന്നു ജോഷ്വാ. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ജോസഫിന്റെ സന്തതികള്‍ ജോഷ്വായോട് ചോദിച്ചു ആരുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനമായിരിക്കെ എന്തു കൊണ്ടാണ് ഞങ്ങള്‍ക്ക് ഒരു വിഹിതം മാത്രം തന്നത് ജോഷ്വാ. 17. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ ജോസഫിന്റെ ഗോത്രങ്ങളായ ------------------- മനാസ്സെയോടും ജോഷ്വാ പറഞ്ഞു നിങ്ങള്‍ വലിയൊരു ജനതയാണ് ശക്തിയുമുണ്ട് നിങ്ങള്‍ക്ക് ഒരു ഓഹരി മാത്രം പോരാ ജോഷ്വാ. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ജോസഫിന്റെ സന്തതികള്‍ ജോഷ്വായോട് ചോദിച്ചു കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ---------------------- എന്തു കൊണ്ടാണ് ഞങ്ങള്‍ക്ക് ഒരു വിഹിതം മാത്രം തന്നത് ജോഷ്വാ. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേൽക്കാർ ശക്തിപ്രാപിച്ചപ്പോൾ ആരെ കൊണ്ടാണ് അടിമ വേല ചെയ്യിച്ചത് ?

1 point

You Got