Malayalam Bible Quiz: Joshua Chapter 18 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:18 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍ ഞാന്‍ നമ്മുടെ ----------------- കര്‍ത്താവിന്റെ മുന്‍പില്‍ നറുക്കിട്ടു അത് നിങ്ങള്‍ക്ക് നല്‍കാം ജോഷ്വാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇനിയും അവകാശം ലഭിക്കാത്ത ഏഴു എന്ത് ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു ജോഷ്വാ. 18. ല്‍ പറയുന്നത് ?

1 point

3➤ അവന്‍ ഇസ്രായേല്‍ ജനത്തിന് ആ -------------- ഗോത്രമനുസരിച്ച് വിഭജിച്ചു കൊടുത്തു ജോഷ്വാ 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ആര്‍ക്ക് നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല കര്‍ത്താവിന്റെ പൗരോഹിത്യമാണ് അവരുടെ ഓഹരി ജോഷ്വാ. 18. ല്‍ പറയുന്നത് ?

1 point

5➤ ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍ ഞാന്‍ അവരെ ആ ദേശത്തേയ്ക്ക് അയയ്ക്കാം അവര്‍ ചുറ്റി സഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ ---------------- ശേഖരിച്ചു കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

6➤ ഓരോ --------------------- നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍ ഞാന്‍ അവരെ ആ ദേശത്തേയ്ക്ക് അയയ്ക്കാം അവര്‍ ചുറ്റി സഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

7➤ ലേവ്യര്‍ക്ക് നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല കര്‍ത്താവിന്റെ പൗരോഹിത്യമാണ് അവരുടെ എന്ത്‌ ജോഷ്വാ. 18. ല്‍ പറയുന്നത് ?

1 point

8➤ ഓരോ ഗോത്രത്തില്‍ നിന്നു ----------------- പേരെ വീതം തിരഞ്ഞെടുക്കുവിന്‍ ഞാന്‍ അവരെ ആ ദേശത്തേയ്ക്ക് അയയ്ക്കാം അവര്‍ ചുറ്റി സഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

9➤ ഓഹരി ഇല്ലാത്ത ഗോത്രം ഏതാണ് ?

1 point

10➤ നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍ ഞാന്‍ നമ്മുടെ ദൈവമായ ---------------------- മുന്‍പില്‍ നറുക്കിട്ടു അത് നിങ്ങള്‍ക്ക് നല്‍കാം ജോഷ്വാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got