Malayalam Bible Quiz: Joshua Chapter 2 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:2 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട്‌ എന്ത് ചെയ്യണം ജോഷ്വാ. 2. ല്‍ പറയുന്നത് ?

1 point

2➤ അവന്‍ ആളയച്ചു -------------------- അറിയിച്ചു: നിന്‍െറയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. പൂരിപ്പിക്കുക ?

1 point

3➤ മുകളില്‍ ------------------ താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം ജോഷ്വാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, എത്ര ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം. ?

1 point

5➤ നാട്‌ ഒറ്റുനോക്കാന്‍ ഏതാനും ഇസ്രായേല്‍ക്കാര്‍ എപ്പോള്‍ അവിടെ എത്തിയിട്ടുണ്ടെന്ന്‌ ജറീക്കോ രാജാവിന്‌ അറിവുകിട്ടി ജോഷ്വാ. 2. ല്‍ പറയുന്നത് ?

1 point

6➤ നൂനിന്‍െറ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു രണ്ടു പേരെ എന്തിനയച്ചുകൊണ്ടു പറഞ്ഞു ജോഷ്വാ. 2. ല്‍ പറയുന്നത് ?

1 point

7➤ എപ്പോള്‍ പട്ടണവാതില്‍ അടയ്‌ക്കുന്നതിനു മുമ്പേ അവര്‍ പുറത്തുപോയി.ജോഷ്വാ. 2. ല്‍ പറയുന്നത് ?

1 point

8➤ നൂനിന്‍െറ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു എത്ര പേരെ രഹസ്യനിരീക്‌ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു ജോഷ്വാ. 2. ല്‍ പറയുന്നത് ?

1 point

9➤ നിരീക്ഷണത്തിനു പോയ ചാരന്മാർ എത്ര ദിവസം മലയിൽ ഒളിച്ചിരുന്നു ?

1 point

10➤ എന്‍െറ മാതാപിതാക്കളുടെയും സഹോദരന്‍മാരുടെയും മറ്റു ബന്‌ധുക്കളുടെയും ജീവന്‍ രക്‌ഷിക്കുമെന്നതിന്‌ ഉറപ്പുള്ള അടയാളവും എനിക്കു തരണം ജോഷ്വാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got