Malayalam Bible Quiz: Joshua Chapter 22 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:22 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ നമ്മുടെ പിൻ തലമുറകൾക്കിടയിൽ ഒരു സാക്ഷ്യമായിട്ട് എന്താണ് നിർമ്മിച്ചത് ?

1 point

2➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോട്‌ വിശ്വസ്തത പുലര്‍ത്തുകയും -------------------- പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം പൂരിപ്പിക്കുക ?

1 point

3➤ കർത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലം നിങ്ങൾ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങൾ അനുവർത്തിക്കുകയും ചെയ്തു.. ആരോടാണു ജോഷ്വ ഇതു പറഞ്ഞത്. ?

1 point

4➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ----------------- അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോട്‌ വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവിന്റെ ദാസനായ ആര് നിങ്ങളോട് കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു എന്റെ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു ജോഷ്വാ. 22. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ റൂബന്‍ ഗാദ് ഗോത്രങ്ങളെയും മനാസ്സെയുടെ ആരെയും ജോഷ്വാ വിളിച്ചുകൂട്ടി ജോഷ്വാ. 22. ല്‍ പറയുന്നത് ?

1 point

7➤ നിങ്ങളുടെ സഹോദരന്‍മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ എന്ത് അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉത്സുകരായിരുന്നു ജോഷ്വാ. 22. ല്‍ പറയുന്നത് ?

1 point

8➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ --------------- ചരിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോട്‌ വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം പൂരിപ്പിക്കുക ?

1 point

9➤ റൂബൻ ഗാദ് മനാസ്സെയുടെ അർദ്ധ ഗോത്രങ്ങൾ ജോർദ്ദാൻ സമീപം ബലിപീഠം നിർമ്മിച്ചതിൽ പ്രതിഷേധിച്ച് ഇസ്രയേൽ ജനം അവർക്കെതിരെ യുദ്ധത്തിനു വേണ്ടിയുള്ള ആലോചന നടത്തിയത് എവിടെ സമ്മേളിച്ച് കൊണ്ടാണ് ?

1 point

10➤ റൂബന്‍ ഗാദ് ഗോത്രങ്ങളെയും ആരുടെ അര്‍ദ്ധഗോത്രത്തെയും ജോഷ്വാ വിളിച്ചുകൂട്ടി ജോഷ്വാ. 22. ല്‍ പറയുന്നത് ?

1 point

You Got