Malayalam Bible Quiz: Joshua Chapter 24 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:24 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ നാഹോറിന്റെ പിതാവിന്റെ പേരെന്ത് ?

1 point

2➤ ജോഷ്വാ ------------------------ ഷെക്കെമില്‍ വിളിച്ചു കൂട്ടി അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു ജോഷ്വാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ജോഷ്വാ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചു കൂട്ടി അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി അവര്‍ കര്‍ത്താവിന്റെ A) സമീപത്ത് B) ചാരത്ത് C) സന്നിധിയില്‍ D) പക്കല്‍ ------------- നിന്നു ജോഷ്വാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസഹാക്കിന് യാക്കോബിനെയും എസാവിനെയും കൊടുത്തു ഏസാവിനു ഏത് മലമ്പ്രദേശം അവകാശമായിക്കൊടുത്തു ജോഷ്വാ. 24. ല്‍ പറയുന്നത് ?

1 point

5➤ നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ മറുകരെ നിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു ഞാന്‍ അവന് നല്‍കി ജോഷ്വാ. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു അബ്രാഹത്തിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ് വരെയുള്ള നിങ്ങളുടെ പിതാക്കന്മാര്‍ യുഫ്രട്ടിസിനക്കരെ മറ്റു ----------------- സേവിച്ചു പോന്നു ജോഷ്വാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഇസഹാക്കിന് യാക്കോബിനെയും എസാവിനെയും കൊടുത്തു ഏസാവിനു സെയിര്‍ മലമ്പ്രദേശം എന്തായിക്കൊടുത്തു ജോഷ്വാ. 24. ല്‍ പറയുന്നത് ?

1 point

8➤ അമോര്യരുടെ രണ്ടു രാജാക്കന്മാരെ കർത്താവു ഓടിച്ചതു എങ്ങനെയാണ് ?

1 point

9➤ നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ മറുകരെ നിന്നു കൊണ്ടുവരുകയും -------------------- നയിക്കുകയും അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി ജോഷ്വാ. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ നിങ്ങളുടെ പിതാവായ ------------------- ഞാന്‍ നദിയുടെ മറുകരെ നിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി ജോഷ്വാ. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got