Malayalam Bible Quiz: Joshua Chapter 3 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:3 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ---------- ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന്‌ അവര്‍ അറിയുന്നതിന്‌ ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍െറ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു പൂരിപ്പിക്കുക ?

1 point

2➤ പേടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാരുടെ പാദങ്ങൾ ജലത്തെ സ്പർശിച്ചപ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിലച്ചു., അത് ചിറ പോലെ പൊങ്ങി എവിടെ ?

1 point

3➤ ലേവ്യ പുരോഹിതന്‍മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം ------------------- കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍ ജോഷ്വാ. 3. ല്‍ പറയുന്നത് ?

1 point

4➤ എന്ത് മുഴുവന്‍െറയും നാഥനായ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം നിങ്ങള്‍ക്കു മുമ്പേജോര്‍ദാനിലേക്കു പോകുന്നതു കണ്ടാലും ജോഷ്വാ. 3. ല്‍ പറയുന്നത് ?

1 point

5➤ നിങ്ങള്‍ക്കും വാഗ്‌ദാനപേടകത്തിനും ഇടയ്‌ക്കു രണ്ടായിരം എന്ത് അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്‌ ജോഷ്വാ. 3. ല്‍ പറയുന്നത് ?

1 point

6➤ ഇന്നു നിന്നെ ഞാൻ ഇസ്രായേൽ ജനത്തിന് മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു ആരെ കുറിച്ചാണ് കര്‍ത്താവ് ഇത് പറയുന്നത് ?

1 point

7➤ ആര് ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കും ജോഷ്വാ. 3. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ ---------------- കടന്നപ്പോള്‍ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം വഹിച്ചുകൊണ്ട്‌ പുരോഹിതന്‍മാര്‍ ജോര്‍ദാന്‍െറ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു പൂരിപ്പിക്കുക ?

1 point

9➤ വെള്ളത്തിന്‍െറ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക്‌ ഒഴുകിയ വെള്ളം നിശ്‌ ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്‌ക്കു നേരേ മറുകര കടന്നു.

1 point

10➤ ജോഷ്വ ആരോട് പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കും ജോഷ്വാ. 3. ല്‍ പറയുന്നത് ?

1 point

You Got