Malayalam Bible Quiz: Joshua Chapter 4 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:4 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ---------------- അവിടുത്തെ കരങ്ങള്‍ ശക്‌തമാണെന്ന്‌ ലോകമെങ്ങുമുള്ള ജനങ്ങള്‍ അറിയുകയും ചെയ്യട്ടെ! പൂരിപ്പിക്കുക ?

1 point

2➤ ഓരോ ഗോത്രത്തിലുംനിന്ന്‌ ഒരാളെ വീതം ജനത്തില്‍നിന്നു എത്ര പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

3➤ ജോർദാൻ നദിയിൽ പുരോഹിതർ നിന്ന് സ്ഥലത്തുനിന്നും 12 കല്ലുകൾ കൊണ്ടുവന്ന് അവർ താവളമടിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം എന്ന് പറഞ്ഞത് ആരാണ് ?

1 point

4➤ കര്‍ത്താവിന്‍െറ എന്ത് വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനില്‍ നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദാനിലെ വെള്ളം പഴയപടി ഒഴുകി കരകവിഞ്ഞു ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

5➤ അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്‌തമാണെന്ന്‌ ലോകമെങ്ങുമുള്ള ----------------- അറിയുകയും ചെയ്യട്ടെ! പൂരിപ്പിക്കുക ?

1 point

6➤ ആര് ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദാന്‍ കടന്നു എന്ന്‌ നിങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം. ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

7➤ ഒന്നാം മാസം പത്താം ദിവസമാണ്‌ ജനം ജോര്‍ദാനില്‍നിന്നു കയറി ജറീക്കോയുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ എന്ത് ചെയ്തു ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനില്‍ നിന്നു കയറി എവിടെ കാല്‍കുത്തിയപ്പോള്‍ ജോര്‍ദാനിലെ വെള്ളം പഴയപടി ഒഴുകി കരകവിഞ്ഞു ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവ്‌ ഏത് ജനത്തിന്‍െറ മുന്‍പാകെ ജോഷ്വയെ മഹത്വപ്പെടുത്തി; അവര്‍ മോശയെപ്പോലെ അവനെയും ബഹുമാനിച്ചു ജോഷ്വാ. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച്‌ ഓരോരുത്തരും ഓരോ കല്ല്‌ എവിടെ എടുക്കണം. ജോഷ്വാ. 4. ല്‍ പറയുന്നത് ?

1 point

You Got