Malayalam Bible Quiz: Joshua Chapter 5 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:5 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ ഇസ്രായേല്‍ജനം നാല്‍പതു --------------------- മരുഭൂമിയിലൂടെ നടന്നു. ഈജിപ്‌തില്‍നിന്നു പുറപ്പെട്ട, യുദ്‌ധംചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട്‌ മരിച്ചുപോയി ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഈജിപ്‌തില്‍ നിന്നു പുറപ്പെട്ടവരെല്ലാം പരിച്‌ഛേദിതരായിരുന്നെങ്കിലും യാത്രാമധ്യേ ---------------- പരിച്‌ഛേദിതരായിരുന്നില്ല ജോഷ്വാ. 5.ല്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവിന്‍െറ ---------------- പറഞ്ഞു: നിന്‍െറ പാദങ്ങളില്‍ നിന്നു ചെരിപ്പ്‌ അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്‌ഥലം വിശുദ്‌ധമാണ്‌. ജോഷ്വ അങ്ങനെ ചെയ്‌തു. ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവര്‍ക്കു പകരം -------------------- ഉയര്‍ത്തിയ മക്കളെയാണ്‌ ജോഷ്വ പരിച്‌ഛേദനം ചെയ്യിച്ചത്‌ യാത്രാമധ്യേ പരിച്‌ഛേദനകര്‍മം നടന്നിരുന്നില്ല ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവിന്‍െറ സൈന്യാധിപന്‍ പറഞ്ഞു: നിന്‍െറ പാദങ്ങളില്‍ നിന്നു ചെരിപ്പ്‌ -----------------. നീ നില്‍ക്കുന്ന ഈ സ്‌ഥലം വിശുദ്‌ധമാണ്‌. ജോഷ്വ അങ്ങനെ ചെയ്‌തു. ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന്‌ പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ --------------- ദേശത്തെ ഫലങ്ങള്‍ കൊണ്ട്‌ ഉപജീവനം നടത്തി. ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവര്‍ക്കു പകരം അവകാശികളായി ---------------- മക്കളെയാണ്‌ ജോഷ്വ പരിച്‌ഛേദനം ചെയ്യിച്ചത്‌ യാത്രാമധ്യേ പരിച്‌ഛേദനകര്‍മം നടന്നിരുന്നില്ല ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എന്തിന്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു ജോഷ്വാ. 5. ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ എന്ത് ആഘോഷിച്ചു ജോഷ്വാ. 5. ല്‍ പറയുന്നത് ?

1 point

10➤ ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം എപ്പോള്‍ അവര്‍ അവിടെ പെസഹാ ആഘോഷിച്ചു ജോഷ്വാ. 5. ല്‍ പറയുന്നത് ?

1 point

You Got