Malayalam Bible Quiz: Joshua Chapter 7 || മലയാളം ബൈബിൾ ക്വിസ് : യോശുവ

Bible Quiz Questions and Answers from Joshua Chapter:7 in Malayalam

Bible Quiz Questions from Joshua in Malayalam
Bible Quiz Questions from Joshua in Malayalam

1➤ കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും കുലം ------------------ അടുത്തുവരണം .ജോഷ്വാ. 7.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സേരായുടെ മകന്‍ ആര് ?

1 point

3➤ നിങ്ങള്‍ പോയി അവിടം രഹസ്യമായി എന്ത് ചെയ്യുവിന്‍ ജോഷ്വാ. 7. ല്‍ പറയുന്നത് ?

1 point

4➤ നിങ്ങള്‍ എടുത്ത --------------------- നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. ?

1 point

5➤ തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ ആര് നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു ജോഷ്വാ. 7. ല്‍ പറയുന്നത് ?

1 point

6➤ എന്ത് ഏറ്റവും അടിയിലായി, അവയെല്ലാം എന്‍െറ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയും ചെയ്‌തു ജോഷ്വാ. 7. ല്‍ പറയുന്നത് ?

1 point

7➤ ജനം ഭയചകിതരായി. ജോഷ്വ വസ്‌ത്രംകീറി. അവനും ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ --------------- വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു ജോഷ്വാ. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; എന്ത് അഗ്‌നിക്കിരയാക്കി ?

1 point

9➤ തന്‍മൂലം കര്‍ത്താവിന്‍െറ കോപം ഏത് ജനത്തിനെതിരേ ജ്വലിച്ചു ജോഷ്വാ. 7. ല്‍ പറയുന്നത് ?

1 point

10➤ ജോഷ്വ എപ്പോള്‍ എഴുന്നേറ്റ്‌ ഇസ്രായേലിനെ ഗോത്രമുറയ്‌ക്കു വരുത്തി. അതില്‍നിന്നു യൂദാഗോത്രത്തെ മാറ്റിനിര്‍ത്തി ജോഷ്വാ. 7. ല്‍ പറയുന്നത് ?

1 point

You Got