Malayalam Bible Quiz: Judges Chapter 1 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:1 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ അമോര്യര്‍ ഹാര്‍ഹെറെസിലും അയ്യാലോണിലും ഷാല്‍ബീമിലും താമസം തുടര്‍ന്നു. അധ്യായം, വാക്യം ഏത് ?

1 point

2➤ ഹെബ്രാണ്‍ പണ്ട്‌ കിരിയാത്ത്‌ അര്‍ബാ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അധ്യായം, വാക്യം ഏത് ?

1 point

3➤ കൈകളുടെ പെരുവിരലുകൾ ഛേദിക്കപ്പെട്ട എത്ര രാജാക്കന്മാർ എൻറ മേശയ്ക്കു കീഴിലെ ഉച്ചിഷ്ടം പെറുക്കി തിന്നിരുന്നു എന്നാണ് അദോണി ബസേക്ക് പറഞ്ഞത് ?

1 point

4➤ അവര്‍ അവിടെയെത്തി അവിടത്തെ ജനങ്ങളോടൊത്തു എന്ത് ചെയ്തു ന്യായാധിപന്മാര്‍. 1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ കാലെബിന്റെ ഇളയ സഹോദരന്റെ പേര് എന്ത് ?

1 point

6➤ കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ആര് അവനോടുകൂടെ പുറപ്പെട്ടു. ?

1 point

7➤ മോശ പറഞ്ഞിരുന്നതുപോലെ ഹെബ്രാണ്‍ കാലെബിനു കൊടുത്തു. അവിടെനിന്ന്‌ ആരുടെ മൂന്നു പുത്രന്‍മാരെ അവന്‍ പുറത്താക്കി ന്യായാധിപന്മാര്‍. 1. ല്‍ പറയുന്നത് ?

1 point

8➤ ഞാന്‍ അവരോടു ചെയ്‌തതുപോലെ തന്നെ ----------------- എന്നോടും ചെയ്‌തിരിക്കുന്നു. അവര്‍ അവനെ ജറുസലെമില്‍ കൊണ്ടുവന്നു. അവിടെവച്ച്‌ അവന്‍ മരിച്ചു. പൂരിപ്പിക്കുക ?

1 point

9➤ അവള്‍ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങവേ ആര് അവളോടു ചോദിച്ചു: നീ എന്താണാഗ്രഹിക്കുന്നത്‌ ?

1 point

10➤ അക്കോ, സീദോന്‍, അഹലാബ്‌, അക്‌സിബ്‌, ഹെര്‍ബ, അഫീക്‌, റഹോബ്‌ ഇവിടങ്ങളിലെ നിവാസികളെ ആഷേര്‍ പുറത്താക്കിയില്ല.അധ്യായം, വാക്യം ഏത് ?

1 point

You Got