Malayalam Bible Quiz: Judges Chapter 11 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:11 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ ജഫ്താ ഗിലയാദിലെ ശ്രേഷ്ഠന്‍മാരോട് ചോദിച്ചു നിങ്ങള്‍ എന്നെ ---------------- എന്റെ പിതാവിന്റെ ഭവനത്തില്‍ നിന്ന് അടിച്ചിറക്കുകയും ചെയ്തില്ലേ പൂരിപ്പിക്കുക ?

1 point

2➤ ഗിലയാദൂകാരനായ ആര് ശക്തനായ സേനാനിയായിരുന്നു പക്ഷെ അവന്‍ വേശ്യാപുത്രനായിരുന്നു ഗിലയാദ് ആയിരുന്നു അവന്റെ പിതാവ് ന്യായാധിപന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

3➤ ഗിലയാദുകാരനായ ജഫ്ത്തയുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും എന്തു ചെയ്യുമായിരുന്നു ?

1 point

4➤ മോവാബിന്റെ അതിർത്തി ഏത് ?

1 point

5➤ എവിടുത്തുകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു പക്ഷെ അവന്‍ വേശ്യാപുത്രനായിരുന്നു ഗിലയാദ് ആയിരുന്നു അവന്റെ പിതാവ് ന്യായാധിപന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

6➤ ഗിലയാദൂകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു പക്ഷെ അവന്‍ വേശ്യാപുത്രനായിരുന്നു ഗിലയാദ് ആയിരുന്നു അവന്റെ ആര് ന്യായാധിപന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

7➤ അപ്പോള്‍ ജഫ്താ തന്റെ ------------------- നിന്ന് ഓടിപ്പോയി തോബ് എന്ന സ്ഥലത്ത് ചെന്ന് താമസിച്ചു ഒരു നീചസംഘം അവനോട് ചേര്‍ന്നു കൊള്ള ചെയ്തു നടന്നിരുന്നു പൂരിപ്പിക്കുക ?

1 point

8➤ അക്കാലത്താണ് അമ്മോന്യര്‍ ആര്‍ക്കെതിരെ യുദ്ധത്തിനു വന്നത് ന്യായാധിപന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

9➤ അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരെ എന്തിനു വന്നത് ന്യായാധിപന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

10➤ ജഫ്തായുടെ മകൾ എത്ര മാസം കഴിഞ്ഞാണ് പർവ്വതങ്ങളിൽ നിന്ന് തൻറെ പിതാവിൻറെ പക്കലേക്ക് തിരിച്ചുവന്നത് ?

1 point

You Got