Malayalam Bible Quiz: Judges Chapter 12 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:12 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ ഏലോന്റെ സ്വദേശം ഏത് ?

1 point

2➤ ന്യായപാലനം നടത്തി ഗിലയാദൂകാരനായ ജഫ്താ മരിച്ചു സ്വന്തം പട്ടണമായ ഗിലയാദില്‍ അടക്കപ്പെട്ടു ന്യായാധിപന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

3➤ ജഫ്താ പറഞ്ഞു നിങ്ങൾ എന്നെ രക്ഷിക്കുകയില്ലെന്ന് കണ്ടപ്പോൾ ഞാൻ --------- കയ്യിലെടുത്ത് അമോന്യർക്ക് എതിരെ ചെന്നൂ .?

1 point

4➤ ജഫ്താ ഗിലയാദൂകാരെയെല്ലാം ഒന്നിച്ചുകൂട്ടി എഫ്രായിമിനോട് എന്ത് ചെയ്തു ന്യായാധിപന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

5➤ എഫ്രായിംകാരോടെതിര്‍ത്ത് ഗിലയാദുകാര് എന്തിന്റെ കടവുകള്‍ പിടിച്ചെടുത്തു ന്യായാധിപന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

6➤ ജഫ്താ ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം നടത്തി ഗിലയാദൂകാരനായ ജഫ്താ മരിച്ചു സ്വന്തം പട്ടണമായ ഗിലയാദില്‍ എന്ത് ചെയ്തു ന്യായാധിപന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

7➤ ജഫ്താ എത്ര വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി ?

1 point

8➤ ഇബ്സാൻ എത്ര വർഷം ഇസായേലിൽ ന്യായപാലനം നടത്തി ?

1 point

9➤ അമോന്യരോട് യുദ്ധം ചെയ്യാൻ നീ അതിർത്തി കടന്നപ്പോൾ നിന്നോടൊപ്പം വരാൻ ഞങ്ങളെ വിളിക്കാ ഞ്ഞത് എന്തുകൊണ്ട് ? ' അതിന് എഫ്രായിംകാര്‍ ജഫ്തായോടു എന്തു ചെയ്യും എന്നാണ് പറഞ്ഞത് ?

1 point

10➤ ജഫ്താ ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം നടത്തി ഗിലയാദൂകാരനായ ജഫ്താ മരിച്ചു സ്വന്തം എന്തായ ഗിലയാദില്‍ അടക്കപ്പെട്ടു ന്യായാധിപന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

You Got