Malayalam Bible Quiz: Judges Chapter 14 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:14 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ തിമ്നായിൽ ഉള്ളവരോട് സാംസൺ ഒരു കടം കഥ പറയാൻ പോകുന്നു. വിരുന്നിന്റെ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാൽ എന്തു തരും എന്നാണ് സാംസൺ പറഞ്ഞത്. ?

1 point

2➤ ആര് മാതാപിതാക്കന്‍മാരോട് കൂടെ തിമ്നായിലേക്ക് പോയി അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്റെ നേരെ അലറി വന്നു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?

1 point

3➤ ഏഴാം ദിവസം സൂര്യാസ്തമയത്തിനു മുൻപ് പട്ടണവാസികൾ വന്ന് സാംസനോട് എന്തു പറഞ്ഞു ?

1 point

4➤ സാംസണ്‍ മാതാപിതാക്കന്‍മാരോട് കൂടെ തിമ്നായിലേക്ക് പോയി അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു എന്ത് അവന്റെ നേരെ അലറി വന്നു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?

1 point

5➤ സാംസണ്‍ മാതാപിതാക്കന്‍മാരോട് കൂടെ തിമ്നായിലേക്ക് പോയി അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്റെ നേരെ എങ്ങനെ വന്നു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?

1 point

6➤ സാംസണ്‍ മാതാപിതാക്കന്‍മാരോട് കൂടെ എവിടേയ്ക്ക് പോയി അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്റെ നേരെ അലറി വന്നു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?

1 point

7➤ ഭോക്താവിൽ നിന്ന് - - - - - - - ഉം മല്ലനിൽ നിന്ന് മാധുര്യവും പുറപ്പെട്ടു എന്ന ' കടംകഥ സാംസൺ പറഞ്ഞു. ?

1 point

8➤ അവന്‍ തിരിച്ചു വന്നു --------------------------- പറഞ്ഞു തിമ്നായില്‍ ഞാന്‍ ഒരു ഫിലിസ്ത്യ യുവതിയെ കണ്ടുമുട്ടി അവളെ എനിക്ക് വിവാഹം ചെയ്തു തരണം പൂരിപ്പിക്കുക ?

1 point

9➤ തിമ്നായിൽ സാംസനെ കണ്ടപ്പോൾ അവിടുത്തുകാർ എത്ര പേരെ അവനു തോഴരായി കൊടുത്തു ?

1 point

10➤ ആരേ കൊണ്ട് ഉഴുതില്ലായിരുന്നെങ്കിൽ കടം കഥയുടെ സാരം നിങ്ങൾ മനസ്സിലാക്കുക ഇല്ലായിരുന്നു എന്നാണ് സാംസൺ പറഞ്ഞത് ?

1 point

You Got