Malayalam Bible Quiz: Judges Chapter 16 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:16 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ സാംസണ്‍ പാതിരാവരെ കിടന്നു പിന്നെ എഴുന്നേറ്റു എന്തിന്റെ വാതില്‍ കട്ടിളക്കാലോട്കൂടെ പറിച്ചെടുത്ത്‌ തോളില്‍ വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേയ്ക്ക് പോയി ന്യായാധിപന്‍മാര്‍ 16. ല്‍ പറയുന്നത് ?

1 point

2➤ സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാ നിവാസികള്‍ അറിഞ്ഞു അവര്‍ അവിടം ------------- രാത്രി മുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു പൂരിപ്പിക്കുക ?

1 point

3➤ സാംസണിന്റെ ശരീരം കൊണ്ടുപോകാൻ വന്നവർ ആരെല്ലാം ?

1 point

4➤ ആര് പാതിരാവരെ കിടന്നു പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോട്കൂടെ പറിച്ചെടുത്ത്‌ തോളില്‍ വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേയ്ക്ക് പോയി ന്യായാധിപന്‍മാര്‍ 16. ല്‍ പറയുന്നത് ?

1 point

5➤ സാംസണ്‍ ഗാസായിലേക്ക് പോയി അവിടെ ആരെ കണ്ടുമുട്ടി അവളോട്‌ കൂടി ശയിച്ചു ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

6➤ ഫിലിസ്ത്യ പ്രഭുക്കന്‍മാരെല്ലാം അവിടെ സന്നിഹിതരായിരുന്നു മേല്‍ത്തട്ടില്‍ ഏകദേശം മുവായിരം സ്ത്രീപുരുഷന്‍മാര്‍ എന്ത് കണ്ടു കൊണ്ടിരുന്നു ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

7➤ ആരുടെ നേതാക്കന്മാര്‍ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു സാംസനെ നീ വശികരിക്കണം ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

8➤ സാംസണ്‍ ഗാസായിലേക്ക് പോയി അവിടെ ഒരു സ്വൈരിണിയെ കണ്ടുമുട്ടി അവളോട്‌ കൂടി എന്ത് ചെയ്തു ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

9➤ സാംസണ്‍ പാതിരാവരെ കിടന്നു പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോട്കൂടെ പറിച്ചെടുത്ത്‌ തോളില്‍ വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള എവിടേക്ക് പോയി ന്യായാധിപന്‍മാര്‍ 16. ല്‍ പറയുന്നത് ?

1 point

10➤ സാംസണ്‍ എപ്പോള്‍വരെ കിടന്നു പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോട്കൂടെ പറിച്ചെടുത്ത്‌ തോളില്‍ വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേയ്ക്ക് പോയി ന്യായാധിപന്‍മാര്‍ 16. ല്‍ പറയുന്നത് ?

1 point

You Got