Malayalam Bible Quiz: Judges Chapter 17 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:17 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ മിക്കാ പറഞ്ഞു എന്നോടു കൂടി -------------- നീ എനിക്ക് ഒരു പിതാവും പുരോഹിതനും ആയിരിക്കുക ഞാന്‍ നിനക്ക് വര്‍ഷം തോറും പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും നല്‍കിക്കൊള്ളാം ന്യായാധിപന്മാര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അവനോടു കൂടെ -------------------- ലേവ്യന് സന്തോഷമായി ആ യുവാവ് അവന് പുത്രനെപ്പോലെ ആയിരുന്നു പൂരിപ്പിക്കുക ?

1 point

3➤ മിക്കാ പറഞ്ഞു എന്നോടു കൂടി താമസിക്കുക നീ എനിക്ക് ഒരു പിതാവും പുരോഹിതനും ആയിരിക്കുക ഞാന്‍ നിനക്ക് വര്‍ഷം തോറും പത്തു വെള്ളിനാണയവും ----------------- ഭക്ഷണവും നല്‍കിക്കൊള്ളാം ന്യായാധിപന്മാര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മിക്ക പറഞ്ഞു ഒരു ലേവ്യനെ ............ ലഭിച്ചതുകൊണ്ട് കർത്താവ് എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ അറിയുന്നു ?

1 point

5➤ മിക്ക പണം അമ്മയെ ഏൽപ്പിച്ചപ്പോൾ അവൾ അതിൽ നിന്ന് ഇരുന്നൂറു എന്ത് എടുത്തു ന്യായാധിപന്മാര്‍. 17. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ഒരു ലേവ്യയനെ പുരോഹിതനായി ലഭിച്ചത് കൊണ്ട് ആര് എന്നെ അനുഗ്രഹിക്കുമെന്നു ഞാന്‍ അറിയുന്നു ന്യായാധിപന്മാര്‍. 17. ല്‍ പറയുന്നത് ?

1 point

7➤ യുദായിലെ ബേത് ലഹേമില്‍ ഏത് വംശജനായ ഒരു യുവാവുണ്ടായിരുന്നു അവിടെ വന്നു പാര്‍ത്ത ഒരു ലേവ്യര്‍ ന്യായാധിപന്മാര്‍. 17. ല്‍ പറയുന്നത് ?

1 point

8➤ ഒരു ലേവ്യയനെ പുരോഹിതനായി ലഭിച്ചത് കൊണ്ട് കര്‍ത്താവ് എന്നെ എന്ത് ചെയ്യുമെന്ന് ഞാന്‍ അറിയുന്നു ന്യായാധിപന്മാര്‍. 17. ല്‍ പറയുന്നത് ?

1 point

9➤ ഒരു ലേവ്യയനെ ആരായി ലഭിച്ചത് കൊണ്ട് കര്‍ത്താവ് എന്നെ അനുഗ്രഹിക്കുമെന്നു ഞാന്‍ അറിയുന്നു ന്യായാധിപന്മാര്‍. 17. ല്‍ പറയുന്നത് ?

1 point

10➤ ------------- മലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു അവന്‍ അമ്മയോട് പറഞ്ഞു ന്യായാധിപന്മാര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got