Malayalam Bible Quiz: Judges Chapter 2 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:2 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ അവര്‍ ആരെ ഉപേക്‌ഷിച്ച്‌ ബാല്‍ദേവന്‍മാരെയും അസ്‌താര്‍ത്തെ ദേവതകളെയും സേവിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

2➤ അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.അധ്യായം, വാക്യം ഏത് ?

1 point

3➤ ആ തലമുറ മുഴുവന്‍ തങ്ങളുടെ പിതാക്കന്‍മാരോടു ചേര്‍ന്നു. അവര്‍ക്കുശേഷം ------------------ ഇസ്രായേലിന്‌ അവിടുന്ന്‌ ചെയ്‌ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറവന്നു ന്യായാധിപന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത എവിടേക്ക് ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടു വന്നിരിക്കുന്നു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

5➤ തങ്ങളുടെ പിതാക്കന്‍മാരെ എവിടെ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

6➤ ആരുടെ ദാസനും നൂനിന്‍െറ മകനുമായ ജോഷ്വ നൂറ്റിപ്പത്താമത്തെ വയസ്‌സില്‍ മരിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

7➤ ജോഷ്വയുടെയും, കര്‍ത്താവ്‌ ഇസ്രായേലിനു ചെയ്‌ത വലിയ കാര്യങ്ങള്‍ നേരിട്ടു കാണുകയും ജോഷ്വയ്‌ക്കുശേഷവും ജീവിച്ചിരിക്കുകയും ചെയ്‌ത ശ്രഷ്‌ഠന്‍മാരുടെയും കാലത്തു ജനം കര്‍ത്താവിനെ ------------------ പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേലിനെതിരേ ആരുടെ കോപം ജ്വലിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

9➤ ബോക്കിം എന്ന് പേരിട്ട സ്ഥലത്ത് അവർ അവിടെ കർത്താവിന് എന്ത് ചെയ്തു ?

1 point

10➤ കര്‍ത്താവിന്‍െറ ദൂതന്‍ ഇത്‌ അറിയിച്ചപ്പോള്‍ ഇസ്രായേല്‍ജനം എപ്രകാരം കരഞ്ഞു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?

1 point

You Got