Malayalam Bible Quiz: Judges Chapter 20 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:20 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ എത്ര പേര്‍ മരുഭുമിയില്‍ റിമ്മോണ്‍ പാറയിലേക്ക് ഓടി രക്ഷപ്പെട്ടു ന്യായാധിപന്മാര്‍. 20. ല്‍ പറയുന്നത് ?

1 point

2➤ ഇസ്രായേല്‍ തിരിച്ചു വന്ന് ഏത് ഗോത്രക്കാരുടെ ദേശം വീണ്ടും ആക്രമിച്ചു ന്യായാധിപന്മാര്‍. 20. ല്‍ പറയുന്നത് ?

1 point

3➤ ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്മാരും ദൈവജനത്തിന്റെ ------------- ഹാജരായി ന്യായാധിപന്മാര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു ഇത്ര വലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോട് പറയുക എന്ന് ഇസ്രായേല്‍-------------- ആവശ്യപ്പെട്ടു ന്യായാധിപന്മാര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവർ ഇസ്രായേൽക്കാരേ വിട്ട് മരുഭൂമിയിലേക്ക് പലായനം ചെയ്തു .ആര് ?

1 point

6➤ അവർ സായാഹ്നം വരെ കർത്താവിനു മുൻപിൽ കരഞ്ഞു .ആര് ?

1 point

7➤ ഇസ്രായേൽ ജനം മുഴുവൻ പട്ടണത്തെനെതിരെ എങ്ങനെ നിന്നു ?

1 point

8➤ ജനപ്രമാണികളും ഇസ്രായേല്‍ ------------------- നേതാക്കന്മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി ന്യായാധിപന്മാര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അറുന്നൂറു പേര്‍ മരുഭുമിയില്‍ ഏത് പാറയിലേക്ക് ഓടി രക്ഷപ്പെട്ടു ന്യായാധിപന്മാര്‍. 20. ല്‍ പറയുന്നത് ?

1 point

10➤ മനുഷ്യരെയും മ്യഗങ്ങളെയും കണ്ണില്‍ കണ്ട എല്ലാറ്റിനെയും എന്തിരയാക്കി പട്ടണങ്ങള്‍ക്ക് തീ വച്ചു ന്യായാധിപന്മാര്‍. 20. ല്‍ പറയുന്നത് ?

1 point

You Got