Malayalam Bible Quiz: Judges Chapter 4 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:4 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ കാനാന്‍ --------------- യാബിനെ ദൈവം ഇസ്രായേല്‍ ജനതയ്ക്ക് കീഴ്പ്പെടുത്തി ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സിസേറയെ ചെന്നിയിൽ മരയാണി തറച്ചു കൊന്നതാര് ?

1 point

3➤ അവനു -------------------- ഇരുമ്പു രഥങ്ങളുണ്ടായിരുന്നു അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു അപ്പോള്‍ അവര്‍ കര്‍ത്താവിനോട് സഹായത്തിനു നിലവിളിച്ചു ന്യായാധിപന്മാര്‍. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച് വാള്‍ മുനയാല്‍ ചിതറിച്ചു സിസേറരഥത്തില്‍ നിന്നിറങ്ങി ചെയ്തു ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച് വാള്‍ മുനയാല്‍ ചിതറിച്ചു നിന്നിറങ്ങി പലായനം ചെയ്തു ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച് ------------------- ചിതറിച്ചു സിസേറരഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തു ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ കാനാന്‍ ---------------- യാബിന്‍ നിശ്ശേഷം നശിക്കുന്നതു വരെ ഇസ്രായേല്‍ജനം അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സിസേറക്കിന് എത്ര ഇരുമ്പു രഥങ്ങൾ ഉണ്ടായിരുന്നു ?

1 point

9➤ കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച് വാള്‍ മുനയാല്‍ ചിതറിച്ചു സിസേറരഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തു ന്യായാധിപന്മാര്‍. 4. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവനു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതു വര്‍ഷം ----------------- പീഡിപ്പിച്ചു അപ്പോള്‍ അവര്‍ കര്‍ത്താവിനോട് സഹായത്തിനു നിലവിളിച്ചു ന്യായാധിപന്മാര്‍. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got