Malayalam Bible Quiz: Judges Chapter 5 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:5 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ ആകാശത്തിൽ നക്ഷത്രങ്ങൾ യുദ്ധംചെയ്തു " വാക്യം ഏത് ?

1 point

2➤ നേതാക്കന്മാര്‍ ഇസ്രയേലിനെ നയിച്ചതിനും ജനം --------------- തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍ ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അന്ന് ദബോരായും അബിനോവാമിന്റെ പുത്രന്‍ ---------------- ഇങ്ങനെ പാടി ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കിളിവാതിലിലൂടെ എത്തിനോക്കി ജാലകത്തിലൂടെ വിളിച്ചു പറഞ്ഞതാര് ?

1 point

5➤ നേതാക്കന്മാര്‍ ഇസ്രയേലിനെ ---------------- ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍ ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നേതാക്കന്മാര്‍ ഇസ്രയേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ --------------- കര്‍ത്താവിനെ വാഴ്ത്തുവിന്‍ ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ----------------- ഇസ്രയേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍ ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നേതാക്കന്മാര്‍ ഇസ്രയേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ ----------------- ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ആരുടെ പ്രഭുക്കന്മാർ ആണ് ദബോറയുടെ കൂടെ വന്നത് ?

1 point

10➤ അന്ന് ദബോരായും അബിനോവാമിന്റെ ------------------ ബാറുക്കും ഇങ്ങനെ പാടി ന്യായാധിപന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got