Malayalam Bible Quiz: Judges Chapter 6 || മലയാളം ബൈബിൾ ക്വിസ് : ന്യായാധിപന്മാർ

Bible Quiz Questions and Answers from Judges Chapter:6 in Malayalam

Bible Quiz Questions from Judges in Malayalam
Bible Quiz Questions from Judges in Malayalam

1➤ ദൈവമായ കർത്താവേ, ഇതാ ഞാൻ കർത്താവിന്റെ ദൂതനെ മുഖത്തോട് മുഖം കണ്ടിരിക്കുന്നു. കർത്താവ് ശിദയോനു എന്ത് മറുപടി കൊടുത്തു ?

1 point

2➤ അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ചു ഗാസായുടെ ---------------- വരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു ഇസ്രായേലില്‍ ജീവസന്ധാരണത്തിനു ആടോ മാടോ കഴുതയോ ശേഷിച്ചില്ല ന്യായാധിപന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഗിദയോണിന്റെ പിതാവ് ആര് ?

1 point

4➤ അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ചു --------------------- പരിസരപ്രദേശം വരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു ഇസ്രായേലില്‍ ജീവസന്ധാരണത്തിനു ആടോ മാടോ കഴുതയോ ശേഷിച്ചില്ല ന്യായാധിപന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഏത് നിമിത്തം ഇസ്രായേല്‍ വളരെ ശോഷിച്ചു അപ്പോള്‍ ഇസ്രയേല്‍ജനം കര്‍ത്താവിനോട് സഹായത്തിനു നിലവിളിച്ചു ന്യായാധിപന്മാര്‍. 6. ല്‍ പറയുന്നത് ?

1 point

6➤ അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ചു ഗാസായുടെ പരിസരപ്രദേശം വരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു ------------------------ ജീവസന്ധാരണത്തിനു ആടോ മാടോ കഴുതയോ ശേഷിച്ചില്ല ന്യായാധിപന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു അവരെ ഭയന്ന് ----------------- ജനം പര്‍വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗങ്ങളും നിര്‍മിച്ചു ന്യായാധിപന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ യോവാഷിൻറെ വംശം ഏത് ?

1 point

9➤ മിദിയാൻകാരും അമലേര്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി ജോർദാൻ കടന്ന് ഏതു താഴ്‌വരയിൽ താവളമടിച്ചു ?

1 point

10➤ അവര്‍ --------------------- താവളമടിച്ചു ഗാസായുടെ പരിസരപ്രദേശം വരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു ഇസ്രായേലില്‍ ജീവസന്ധാരണത്തിനു ആടോ മാടോ കഴുതയോ ശേഷിച്ചില്ല ന്യായാധിപന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got