Malayalam Bible Quiz: Lamentations Chapter 1 || മലയാളം ബൈബിൾ ക്വിസ് : വിലാപങ്ങൾ

Bible Quiz Questions and Answers from Lamentations Chapter:1 in Malayalam

Lamentations malayalam bible,Lamentations Malayalam Bible Quiz,Lamentations bible quiz with answers in malayalam,Lamentations quiz in malayalam,malayalam bible  quiz,
Bible Quiz Questions from Lamentations in Malayalam


1➤ അവൾ കവിൾത്തടങ്ങളിലൂടെ കണ്ണുനീരൊഴുക്കുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ പ്രിയന്മാരിലാരുമില്ല. അവളുടെ --------- അവളോട് വഞ്ചന കാണിച്ചു.

1 point

2➤ സിയോനിലേയ്ക്കുള്ള വഴികൾ വിലപിക്കുന്നു. നിശ്ചയിക്കപ്പെട്ടുള്ള ഉത്സവങ്ങൾക്ക് ആരും എത്തുന്നില്ല. അവളുടെ കവാടങ്ങൾ വിജനമായിരിക്കുന്നു. അവളുടെ പുരോഹിതന്മാർ നെടുവീർപ്പെടുന്നു. അവളുടെ ---------- വലിച്ചിഴച്ചുക്കൊണ്ടു പ്പോയി.

1 point

3➤ അവരുടെ ദുഷ്കർമങ്ങൾ അങ്ങയുടെ മുമ്പിൽ വരട്ടെ .എന്റെ അതിക്രമങ്ങൾ മൂലം എന്നോട് പ്രവർത്തിച്ചതുപോലെ അവരോടും പ്രവർത്തിക്കണമേ. എന്തെന്നാൽ ഞാൻ അത്യധികം നെടുവർ പ്പെട്ടു കരയുന്നു എന്റെ _ തളരുന്നു.

1 point

4➤ അവളുടെ ജനം ആഹാരം ലഭിക്കാതെ നെടുവീർപ്പു. തങ്ങളുടെ ശക്തി കെട്ടുപോകാതിരിക്കാൻ മാത്രമുള്ള --------- വേണ്ടി അവർ തങ്ങളുടെ നിധികൾ വിൽക്കന്നു.

1 point

5➤ എന്റെ മധ്യത്തിലുള്ള എല്ലാ രക്തന്മാരെയും കർത്താവ് പരിഹസിച്ചു. എന്റെ യുവാക്കളെ തകർക്കാൻ. അവിടുന്ന് ഒരു സംഘത്തെ വിളിച്ചു വരുത്തി. കർത്താവ് യൂദയായുടെ കന്യകയായ പുത്രിയെ --------- എന്ന പോലെ ചവിട്ടി ഞെരിച്ചു.

1 point

6➤ ഒരിക്കൽ ജനനിബഡമായിരുന്ന നഗരം ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു. ജനത കളിൽ ഉന്നതിയായിരുന്ന വൾ ഇന്നിതാ വിധവയെപ്പോലെയായിരുക്കുന്നു. നഗരങ്ങളുടെ -------- ഇന്നു കപ്പം കൊടുത്തു കഴിയുന്നു.

1 point

7➤ ഞാനെന്റെ പ്രിയന്മാരെ വിളിച്ചു എന്നാൽ അവരെന്നെ വഞ്ചിച്ചു. തളർന്നു പോകാതിരിക്കാൻ ആഹാരമന്വേഷിച്ചു നടക്കുന്നതിനിടയിൽ എന്റെ പുരോഹിതന്മാരും േശ്രഷ്ടന്മാരും ------- മരിച്ചു വീണു

1 point

8➤ കർത്താവിന്റെ പ്രവൃത്തി നീതിയുക്തമാണ്. ഞാൻ അങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളെ കേൾക്കുവിൻ എന്റെ ദുരിതങ്ങൾ കാണുവിൻ എന്റെ തോഴിമാരും എന്റെ യുവാക്കളും ----------?

1 point

9➤ നിന്ദനത്തിനും ക്രൂരമായ അടിമത്തതിനും അധിനയായി ആരു നാടുകടത്തപ്പെട്ടു?

1 point

10➤ സിയോൻ പുത്രിയിൽ നിന്ന് അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കമാർ മേച്ചിൽ സ്ഥലം കണ്ടെത്താത്ത ആരെപ്പോ ലായി?

1 point

You Got