Malayalam Bible Quiz: Lamentations Chapter 2 || മലയാളം ബൈബിൾ ക്വിസ് : വിലാപങ്ങൾ

Bible Quiz Questions and Answers from Lamentations Chapter:2 in Malayalam

Lamentations malayalam bible,Lamentations Malayalam Bible Quiz,Lamentations bible quiz with answers in malayalam,Lamentations quiz in malayalam,malayalam bible  quiz,
Bible Quiz Questions from Lamentations in Malayalam

1➤ രാത്രിയിൽ യാമങ്ങളുടെ ആരംഭത്തിൽ എഴുനേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ -------- പോലെ നിന്റെ ഹൃദയത്തെ ചൊരിയുക.

1 point

2➤ മുറിവേറ്റവരെപ്പോലെ നഗര വീഥികളിൽ തളർന്നു വീഴുമ്പോൾ മാതാക്കളുടെ മടിയിൽ വച്ച് ജീവൻ വാർന്നു പോകുമ്പോൾ അവർ തങ്ങളുടെ അമ്മമാരോട് കരഞ്ഞു ക്കൊണ്ട് എന്ത് എവിടെ എന്നു ചോദിക്കുന്നു ?

1 point

3➤ യുവാക്കളും വൃദ്ധരും തെരുവീഥികളിലെ പൊടി മണ്ണിൽ വീണു ക്കിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു.അങ്ങയുടെ --------- ദിനത്തിൽ അവിടുന്നു അവരെ വിധിച്ചു. കരുണ കൂടാതെ കൊന്നു.

1 point

4➤ കർത്താവ് സിയോനിൽ നിർദിഷ് ടോത് സവവും സാബത്തും ഇല്ലാതാക്കി. തന്റെ ഉഗ്രമായ രോഷത്തിൽ രാജാവിനെയും പുരോഹിതനെയും വെറുത്തു. നിർദിഷ് ടോ ത്സവങ്ങൾ ആഘോഷിക്കേണ്ട സ്ഥലത്തെ അവിടുന്ന് -------?

1 point

5➤ ഇതാ കർത്താവ് തന്റെ കോപത്തിൽ സീയോൻ പുത്രിയെ മേഘം കൊണ്ട് മൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആ കാശത്തിൽ നിന്ന് ഭൂമിയിലേയ്ക്ക വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തിൽ അവിടുന്ന് തന്റെ ---------- ഓർമ്മിച്ചില്ല.

1 point

6➤ തന്റെ ഉഗ്രകോപത്തിൽ ഇസ്രായേലിന്റെ സർവ്വ ശക്തിയും അവിടുന്ന് വെട്ടി വീഴ്ത്തി . ശത്രുക്കളുടെ മുമ്പിൽ വച്ച് അവിടുന്ന് തന്റെ വലത്തുകൈയ് അവരിൽ നിന്ന് പിൻവലിച്ചു സംഹാരാഗ്നി പോലെ അവിടുന്ന് ആർക്കെതിരെ ജ്വലിച്ചു.?

1 point

7➤ അവളുടെ കവാടങ്ങൾ ധൂളിയിൽ അമർന്നു. അവിടുന്ന് അവളുടെ ഓടാമ്പലുകളെ ഒടിച്ചു തകർത്തു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകളുടെയിടയിലായി എന്ത് ഇല്ലതായി?

1 point

8➤ നിന്റെ ഐശ്വര്യം പുന:സ്ഥാപിക്കാൻ വേണ്ടി നിന്റെ അകൃത്യങ്ങൾ അവർ മറനീക്കി കാണിച്ചില്ല. അവരുടെ ദർശനങ്ങൾ മിഥ്യയു ------- ആയിരുന്നു.

1 point

9➤ കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകൾ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി എന്തെന്നാൽ എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും എവിടെ മയങ്ങിവീഴുന്നു?

1 point

10➤ നിന്റെ സകല ശത്രുക്കളും നിന്നെ നിന്ദിക്കുന്നു. അവർ ചൂളമടിക്കുകയും പല്ലിറുമുകയും ചെയ്യുന്നു. നമ്മൾ അവളെ തകർത്തു. ഇതാണ് നമ്മൾ ------- ദിവസം.

1 point

You Got