Malayalam Bible Quiz: Lamentations Chapter 3 || മലയാളം ബൈബിൾ ക്വിസ് : വിലാപങ്ങൾ

Bible Quiz Questions and Answers from Lamentations Chapter:3 in Malayalam

Lamentations malayalam bible,Lamentations Malayalam Bible Quiz,Lamentations bible quiz with answers in malayalam,Lamentations quiz in malayalam,malayalam bible  quiz,
Bible Quiz Questions from Lamentations in Malayalam

1➤ ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ എന്ത്? ഉന്നതമാണ്.

1 point

2➤ നമ്മുക്ക് നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗ്ഗസ്‌ഥനായ ---------- ഉയർത്താം

1 point

3➤ എന്റെ മാംസവും തൊലിയും ജീർണ്ണിക്കാൻ അവിടുന്ന് ഇടയാക്കി. എന്റെ അസ്ഥികളെ അവിടുന്ന് ----- ?

1 point

4➤ ഞാൻ വിളിച്ചപ്പോൾ അവിടുന്ന് അടുത്തു വന്നു. ------- എന്ന് അവിടുന്ന് പറഞ്ഞു

1 point

5➤ ചെത്തിയെടുത്ത കല്ലു കൊണ്ട് അവിടുന്ന് എന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്നു ---------

1 point

6➤ അവിടുത്തെ ക്രോധത്തിന്റെ ദൺ ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ പ്രകാശത്തിലേയ്ക്കല്ല ----------- അവിടുന്ന് എന്നെ തള്ളിവിട്ടത്.

1 point

7➤ അവിടുന്ന് ഒരിക്കലും മന: പൂർവ്വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ --------- ചെയ്യുന്നില്ല

1 point

8➤ തന്നെ കാത്തിരിക്കുന്നവർക്കും തന്നെ തേടുന്നവർക്കും കർത്താവ് -----------

1 point

9➤ രക്ഷപ്പെടാതിരിക്കാൻ അവിടുന്ന് എനിക്കു ചുറ്റും മതിലു കെട്ടി ഭാരമുള്ള --------- കൊണ്ട് എന്നെ ബന്ധിച്ചു .

1 point

10➤ കർത്താവിന്റെ സ്നേഹം ഒരിക്കലും --------------------അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ?

1 point

You Got