Malayalam Bible Quiz: Lamentations Chapter 4 || മലയാളം ബൈബിൾ ക്വിസ് : വിലാപങ്ങൾ

Bible Quiz Questions and Answers from Lamentations Chapter:4 in Malayalam

Lamentations malayalam bible,Lamentations Malayalam Bible Quiz,Lamentations bible quiz with answers in malayalam,Lamentations quiz in malayalam,malayalam bible  quiz,
Bible Quiz Questions from Lamentations in Malayalam

1➤ ഞങ്ങളുടെ ജീവശ്വാസം കർത്താവിന്റെ അഭിക്ഷിക്തൻ അവരുടെ കുഴിയിൽ പതിച്ചു. അവന്റെ ------- ഞങ്ങൾ ജനതകളുടെ ഇടയിൽ വസിക്കും.

1 point

2➤ അവളുടെ പ്രഭുക്കന്മാർ മഞ്ഞിനെക്കാൾ നിർമ്മലരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരിന്നു. അവരുടെ ശരീരം ------- തുടുത്തും അവരുടെ ആകാര ഭംഗി ഇന്ദ്രനീലത്തിന് തുല്യവുമായിരുന്നു.

1 point

3➤ സീയോൻ പുത്രി നിന്റെ പാപത്തിന്റെ ശിക്ഷ പൂർത്തിയായി നിന്റെ പ്രവാസം തുടരാൻ ഇനി അവിടുന്നു അനുവദിക്കുയില്ല. എന്നാൽ ഏദോം പുത്രി നിന്റെ അകൃത്യങ്ങൾക്ക് അവിടുന്ന് നിന്നെ -------- അവിടുന്ന് നിന്റെ പാപങ്ങൾ വെളിപ്പെടുത്തും.

1 point

4➤ സ്വാദിഷ്ട ഭോജനം ആസ്വദിച്ചിരുന്ന വർ തെരുവുകളിൽ പട്ടിണികൊണ്ട് നശിക്കുന്നു പട്ടുവസ്ത്രം ധരിച്ചു വളർന്നവർ --------- കിടക്കുന്നു

1 point

5➤ വാളേറ്റു മരിച്ചവർ വിശപ്പു കൊണ്ട് മരിക്കുന്നവരെക്കാൾ -------- ആണ്.

1 point

6➤ കർത്താവ് തന്നെ അവരെ --------- അവിടുത്തേയ്ക്ക ഇനി അവരെക്കുറിച്ച് കരുതലില്ല.

1 point

7➤ ഞങ്ങളെ അനുധാവനം ചെയ്തിരുന്ന വർ ആ കാശത്തിലെ കഴുകന്മാരെക്കാൾ വേഗമുള്ളവരായിരുന്നു. അവർ ഞങ്ങളെ പിൻതുടർന്ന് -------- ഒടിച്ചു. ഞങ്ങളെ പിടിക്കാൻ അവർ മരുഭൂമിയിൽ പതിയിരുന്നു.

1 point

8➤ സീയോന്റെ അമൂല്യരായ മക്കൾ, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവർ കുശവന്റെ കരവേലയായ -------- പോലെ ഗണിക്കപ്പെട്ടതെങ്ങനെ?

1 point

9➤ അവർ എവിടെ അന്ധരായി അലഞ്ഞു നടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രം ആരും സ്പർശിക്കുകയില്ല. ?

1 point

10➤ ഇപ്പോൾ അവരുടെ മുഖം ---------- കറുത്തിരിക്കുന്നു. തെരുവീഥികളിൽ അവരെ തിരിച്ചറിയാൻ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോട് ഒട്ടിയിരിക്കുന്നു .അത് ഉണങ്ങിയ വിറകുപോലെ ആയിരക്കുന്നു.

1 point

You Got