Malayalam Bible Quiz: Lamentations Chapter 5 || മലയാളം ബൈബിൾ ക്വിസ് : വിലാപങ്ങൾ

Bible Quiz Questions and Answers from Lamentations Chapter:5 in Malayalam

Lamentations malayalam bible,Lamentations Malayalam Bible Quiz,Lamentations bible quiz with answers in malayalam,Lamentations quiz in malayalam,malayalam bible  quiz,
Bible Quiz Questions from Lamentations in Malayalam

1➤ ആര് തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ എന്തെന്നാല്‍ സീയോന്‍മല ശൂന്യമായിക്കിടക്കുന്നു അവിടെ കുറുനരികള്‍------------നടക്കുന്നു. പൂരിപ്പിക്കുക ?

1 point

3➤ അനാഥരും അഗതികളുമായി ഞങ്ങളുടെ അമ്മമാര്‍ ആരെപ്പോലെയായി വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ ഞങ്ങളുടെ പിതാക്കന്മാര്‍ എന്ത് ചെയ്താണ് മരിച്ചത് എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ ക്ഷാമത്തിന്റെ പൊള്ളുന്ന ചൂട് കൊണ്ട് ഞങ്ങളുടെ എന്ത് ചൂളംപോലെ തപിക്കുന്നു വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ എന്തെന്നാല്‍, അവിടുന്ന് ഞങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചു. അവിടുന്ന് ഞങ്ങളോട് അത്യധികം -------------വിലാപങ്ങള്‍. 5. അദ്ധ്യാ യത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ മരുഭുമിയിലെ വാള്‍ നിമിത്തം എന്ത് പണയം വച്ചാണ് ഞങ്ങള്‍ അപ്പം നേടുന്നത് വിലാപങ്ങള്‍. 5. അധ്യായത്തില്‍ പറയുന്നത് ?

1 point

8➤ ആരാണ് വിറകുചുമടിന്റെ ഭാരം കൊണ്ട് തളര്‍ന്നുവീഴുന്നത് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ സീയോനില്‍ സ്ത്രീകളും യൂദാനഗരങ്ങളില്‍ ആരും അപമാനിതരായി വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ ആവശ്യത്തിനു എന്ത് ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഈജിപ്തിന്‍റെയും അസിറിയയായുടെയും നേരെ കൈനീട്ടേണ്ടി വന്നു എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got