Malayalam Bible Quiz Leviticus Chapter 1 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:1 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ അതിന്‍െറ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളംകൊണ്ടു കഴുകണം. പുരോഹിതന്‍ അതു മുഴുവന്‍ ബലിപീഠത്തില്‍വച്ചു -------------------. അതൊരു ദഹനബലിയാണ്‌ ലേവ്യര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ? A

1 point

2➤ നിങ്ങളില്‍ ആരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ ----------------------- നിന്നോ ആട്ടിന്‍കൂട്ടത്തില്‍ നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം. ലേവ്യര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവര്‍ മൃഗത്തിന്‍െറ കഷണങ്ങളും തലയും മേദസ്‌സും ബലിപീഠത്തില്‍ ----------------- മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്‌ക്കണം. ലേവ്യര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കണം ?

1 point

4➤ പുരോഹിതന്‍ അതിനെ ബലിപീഠത്തില്‍ കൊണ്ടുവന്നു കഴുത്തു പിരിച്ചു മുറിച്ച്‌, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. രക്‌തം ബലിപീഠത്തിന്‍െറ പാര്‍ശ്വത്തില്‍ എന്ത് ചെയ്യണം. ലേവ്യര്‍. 1. ല്‍ പറയുന്നത് ?

1 point

5➤ അതിന്‍െറ ആമാശയവും തൂവലുകളും ബലിപീഠത്തിനു കിഴക്കുവശത്ത്‌, ചാരം ശേഖരിക്കുന്ന --------------. ലേവ്യര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ പുരോഹിതരായ അഹറോന്‍െറ പുത്രന്‍മാര്‍ എവിടെ തീ കൂട്ടി അതിനു മുകളില്‍ വിറക്‌ അടുക്കണം. ലേവ്യര്‍. 1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ എല്ലാം ദഹനബലിയായി, ------------------ പ്രീതികരമായ സൗരഭ്യമായി, ബലിപീഠത്തിലെ അഗ്‌നിയില്‍ ദഹിപ്പിക്കണം. ലേവ്യര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ദഹനബലിയായി പക്‌ഷിയെയാണര്‍പ്പിക്കുന്നതെങ്കില്‍, അതു ചെങ്ങാലിയോ ------------- കുഞ്ഞോ ആയിരിക്കണം. ലേവ്യര്‍. 1. ല്‍ പൂരിപ്പിക്കുക ?

1 point

9➤ അതിനെ തലയുംമേദസ്‌സും ഉള്‍പ്പെടെ കഷണങ്ങളായി മുറിക്കണം; പുരോഹിതന്‍മാര്‍ അവ ബലിപീഠത്തില്‍ തീയ്‌ക്കു മുകളിലുള്ള വിറകിന്‍മേല്‍ അടുക്കിവയ്‌ക്കണം. ആധ്യായം വാക്യം ഏത്?

1 point

10➤ അഗ്‌നിയിലുള്ള ----------------- കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും. ലേവ്യര്‍. 1. ല്‍ പൂരിപ്പിക്കുക ?

1 point

You Got