Malayalam Bible Quiz Leviticus Chapter 12 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:12 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ രക്‌തസ്രാവത്തില്‍നിന്ന്‌ അവള്‍ ശുദ്‌ധയാകും. ഇതാണ്‌ ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ -------------------- സ്‌ത്രീക്കുള്ള നിയമം ലേവ്യര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ പെൺകുഞ്ഞിനെ പ്രസവിക്കുന്നവൾ ഋതു കാലത്തെന്ന പോലെ എത്ര നാളത്തേയ്ക്ക് അശുദ്ധമായിരിക്കും ?

1 point

3➤ ഗര്‍ഭംധരിച്ച്‌ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീ ഋതുകാലത്തെന്നപോലെ ഏഴു -------------------- അശുദ്‌ധയായിരിക്കും ലേവ്യര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവന്‍ അവയെ കര്‍ത്താവിന്റെ ---------------------- അര്‍പ്പിച്ച്‌, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. ലേവ്യര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേ തു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി ----------------- ചെയ്യണം. അപ്പോള്‍ അവള്‍ ശുദ്‌ധയാകും. പൂരിപ്പിക്കുക ?

1 point

6➤ ആൺ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ രക്തത്തിൽ നിന്നുള്ള ശുദ്ധീകരണത്തിനായി എത്ര ദിവസമാണ് കാത്തിരിക്കേണ്ടത് ?

1 point

7➤ എന്തിനെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ലേവ്യര്‍. 12. ല്‍ പറയുന്നത് ?

1 point

8➤ പെണ്‍കുഞ്ഞിനെയാണു ---------------------- ഋതുകാലത്തെന്നപോലെ രണ്ടാഴ്‌ചത്തേക്ക്‌ അവള്‍ അശുദ്‌ധയായിരിക്കും പൂരിപ്പിക്കുക ?

1 point

9➤ ഗര്‍ഭംധരിച്ച്‌ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന ആര് ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക്‌ അശുദ്‌ധയായിരിക്കും ലേവ്യര്‍. 12. ല്‍ പറയുന്നത് ?

1 point

10➤ എട്ടാംദിവസം ആരെ പരിച്‌ഛേദനം ചെയ്യണം. ലേവ്യര്‍. 12. ല്‍ പറയുന്നത് ?

1 point

You Got