Malayalam Bible Quiz Leviticus Chapter 13 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:13 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ എന്ത് വസ്‌ത്രത്തിന്‍െറ അകത്തോ പുറത്തോ ആകട്ടെ, അത്‌ അഗ്‌നിയില്‍ ദഹിപ്പിക്കണം ലേവ്യര്‍. 13. ല്‍ പറയുന്നത് ?

1 point

2➤ പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, ആര് അവനെ അശുദ്‌ധനെന്നു പ്രഖ്യാപിക്കണം. ?

1 point

3➤ കുഷ്ഠമുള്ളവൻ എവിടെയാണ് എകനായി വസിക്കേണ്ടത് ?

1 point

4➤ അത്‌ പഴകിയ ------------------------- അവന്‍ അശുദ്‌ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്‌ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല. പൂരിപ്പിക്കുക ?

1 point

5➤ പുരോഹിത സാക്‌ഷ്യത്തിനുശേഷം പരു എവിടെ വ്യാപിക്കുന്നെങ്കില്‍ അവന്‍ പുരോഹിതന്‍െറ അടുക്കല്‍ വീണ്ടും പോകണം ലേവ്യര്‍. 13. ല്‍ പറയുന്നത് ?

1 point

6➤ കഴുകിയതിനുശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്‍െറയോ വസ്‌ത്രത്തിന്‍െറ ഊടിന്‍െറയോ പാവിന്‍െറയോ പ്രസ്‌തുതഭാഗം എന്ത് ചെയ്യണം ?

1 point

7➤ കഴുകിയതിനുശേഷമുള്ള പരിശോധനയില്‍ എന്ത് മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്‍െറയോ വസ്‌ത്രത്തിന്‍െറ ഊടിന്‍െറയോ പാവിന്‍െറയോ പ്രസ്‌തുതഭാഗം കീറിക്കളയണം. ?

1 point

8➤ ആ ഭാഗത്തെ രോമം വെളുത്തും അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍ നിന്നുണ്ടായ കുഷ്‌ഠമാണ്‌. അവനെ അശുദ്‌ധനായി പ്രഖ്യാപിക്കണം; അതു എന്ത് തന്നെ ?

1 point

9➤ വ്രണം ഉണങ്ങിയതിനുശേഷം, തല്‍ സ്‌ഥാനത്ത്‌ വെളുത്ത തടിപ്പോ ചെമപ്പുംവെളുപ്പും ചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു ആരെ കാണിക്കണം ?

1 point

10➤ ആ വസ്‌തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്‌ത്രത്തിന്‍െറ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്‌തുവില്‍ നിന്നോ അടയാളം അപ്രത്യക്‌ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ---------------------. പൂരിപ്പിക്കുക ?

1 point

You Got