Malayalam Bible Quiz Leviticus Chapter 14 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:14 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ പുരോഹിതൻ പ്രായശ്ചിത്ത ബലിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും ആരുടെ മുമ്പിലാണ് നീരാജനം ചെയ്യേണ്ടത് ?

1 point

2➤ വിടിന്റെ ഭിത്തിയിൽ മറ്റു ഭാഗങ്ങളെക്കാൾ കുഴിഞ്ഞ് പച്ചയോ ചുവപ്പോ നിറമുള്ള പാടുകൾ പ്രത്യക്ഷപ്പെട്ടാൽ വീട്ടിൽ നിന്നു പുറത്തിറങ്ങി എത്ര ദിവത്തേക്കാണ് പൂട്ടി ഇടേണ്ടത് ?

1 point

3➤ പാപപരിഹാരബലിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്‌ചിത്തബലിക്കുള്ള മൃഗവും ആര്‍ക്കുള്ളതാണ് ?

1 point

4➤ ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ----------------------- പക്‌ഷിയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്‌ഷിയുടെ രക്‌തത്തില്‍ മുക്കണം. ലേവ്യര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ്‌ എണ്ണയോടുകൂടി പ്രായശ്‌ചിത്തബലിയായി അര്‍പ്പിച്ച്‌ ആരുടെ മുന്‍പില്‍ നീരാജനം ചെയ്യണം ?

1 point

6➤ വീട്ടിലെ വസ്‌തുക്കളെല്ലാം അശുദ്‌ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്‌ക്കു ചെല്ലുന്നതിനുമുന്‍പ്‌ അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ ------------------------- കല്‍പിക്കണം; അതിനുശേഷം പരിശോധനയ്‌ക്കു ചെല്ലണം. പൂരിപ്പിക്കുക ?

1 point

7➤ ആര് ബലിപീഠത്തില്‍ ദഹന ബലിയും ധാന്യബലിയും അര്‍പ്പിച്ച്‌ അവനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവന്‍ ശുദ്‌ധനാകും. ലേവ്യര്‍. 14. ല്‍ പറയുന്നത് ?

1 point

8➤ ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍ തന്‍െറ വസ്‌ത്രങ്ങള്‍ കഴുകി, ശിരസ്‌സു മുണ്‍ഡനം ചെയ്‌ത്‌, -------------- കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്‌ധിയുള്ളവനാകും പൂരിപ്പിക്കുക ?

1 point

9➤ മുട്ടാടുകളിൽ ഒന്നിനെ ഒരു ലോഗ് എണ്ണയോടു കൂടി എന്തു ബലി അർപ്പിച്ച് കർത്താവിന്റെ മുമ്പിൽ നീരാജനം ചെയ്യണമെന്നാണ് പറയുന്നത് ?

1 point

10➤ രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ --------------------- രണ്ടു പക്‌ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവകൊണ്ടുവരാന്‍ നിര്‍ദേശിക്കണം. പൂരിപ്പിക്കുക ?

1 point

You Got