Malayalam Bible Quiz Leviticus Chapter 15 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:15 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ എട്ടാംദിവസം അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്‍െറ സന്നിധിയില്‍ എന്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന്‌ പുരോഹിതനെ ഏല്‍പിക്കണം ?

1 point

2➤ ബീജം വീണ വസ്‌ത്രങ്ങളും തുകലുമെല്ലാം വെള്ളം കൊണ്ടു കഴുകണം. അവ എപ്പോള്‍ വരെ അശുദ്‌ധമായിരിക്കും ?

1 point

3➤ ശുക്ലസ്രാവമോ ബീജസ്രാവമോ മൂലം അശുദ്‌ധരാകുന്നവര്‍ക്കുള്ള എന്താണിത് ?

1 point

4➤ അവന്‍െറ കിടക്ക തൊടുന്നവന്‍ വസ്‌ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ -----------------------------. ലേവ്യര്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ രക്‌തസ്രാവമുള്ള --------------------- അവള്‍ കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്നപോലെ അശുദ്‌ധമായിരിക്കും. അവള്‍ ഇരിക്കുന്നിടമെല്ലാം ഋതുകാലത്തെന്നപോലെ അശുദ്‌ധമായിരിക്കും പൂരിപ്പിക്കുക ?

1 point

6➤ പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അങ്ങനെ അവന്‍െറ ശുക്ലസ്രാവത്തിനു പുരോഹിതന്‍ അവനുവേണ്ടി -------------------- മുന്‍പില്‍ പരിഹാരംചെയ്യണം ലേവ്യര്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ മാസമുറമൂലം അശുദ്‌ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്‌ത്രീക്കും അശുദ്‌ധയായ ------------------ കൂടെ ശയിക്കുന്നവനും ഉള്ളതാണ്‌ ഈ നിയമം ലേവ്യര്‍. 15.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേല്‍ജനങ്ങളുടെ ഇടയിലുള്ള എന്‍െറ കൂടാരം അശുദ്‌ധമാക്കി, തങ്ങളുടെ എന്തില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്‌ നീ അവരെ അശുദ്‌ധിയില്‍ നിന്ന്‌ അകറ്റണം ലേവ്യര്‍. 15. ല്‍ പറയുന്നത് ?

1 point

9➤ ------------------ വരെ അവന്‍ അശുദ്‌ധനായിരിക്കും. രക്‌തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കു കൂടി അവള്‍ കാത്തിരിക്കണം. അതിനുശേഷം അവള്‍ ശുദ്‌ധിയുള്ളവളായിരിക്കും പൂരിപ്പിക്കുക ?

1 point

10➤ തങ്ങളുടെ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിനു അവരെ എന്തിൽ നിന്ന് അകറ്റണമെന്നാണ് പറയുന്നത് ?

1 point

You Got