Malayalam Bible Quiz Leviticus Chapter 16 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:16 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ അഹറോൻ തനിക്കും കുടുംബത്തിനും വേണ്ടി പാപപരിഹാര ബലിയായി എന്താണ് സമർപ്പിക്കേണ്ടത് ?

1 point

2➤ താന്‍ മരിക്കാതിരിക്കാന്‍ വേണ്ടി സാക്‌ഷ്യപേടകത്തിന്‍മേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്‌ക്കുന്നതിനു കര്‍ത്താവിന്‍െറ സന്നിധിയില്‍വച്ച്‌ അവന്‍ കുന്തുരുക്കം ----------------- പൂരിപ്പിക്കുക ?

1 point

3➤ ആടിനെ നയിക്കുന്ന ആൾ അതിനെ എവിടെയാണ് ഉപേക്ഷിക്കേണ്ടത് ?

1 point

4➤ കാളക്കുട്ടിയുടെ കുറെ രക്തം എടുത്ത് കൃപാസനത്തിന് മുൻപിൽ എത്ര പ്രാവശ്യം തളിക്കണം ?

1 point

5➤ ആരുടെ സന്നിധിയിലെ ബലിപീഠത്തിന്‍മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച്‌ തിരശ്‌ശീലയ്‌ക്കകത്തുവരണം ലേവ്യര്‍. 16. ല്‍ പറയുന്നത് ?

1 point

6➤ അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത്‌ ഇങ്ങനെയാണ്‌ എന്തിനു ഒരു കാളക്കുട്ടിയെയും ദഹനബലിക്ക്‌ ഒരു മുട്ടാടിനെയും കൊണ്ടുവരണം.ലേവ്യര്‍. 16. ല്‍ പറയുന്നത് ?

1 point

7➤ അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത്‌ ഇങ്ങനെയാണ്‌: പാപപരിഹാരബലിക്ക്‌ ഒരു -------------- ദഹനബലിക്ക്‌ ഒരു മുട്ടാടിനെയും കൊണ്ടുവരണം.ലേവ്യര്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കാളക്കുട്ടിയുടെയും കോലാടിന്‍റെയും രക്തമെടുത്ത് ബലിപീഠത്തിന്‍റെ എവിടെയാണ് പുരട്ടേണ്ടത് ?

1 point

9➤ ഇസ്രായേൽ ജനത്തിന്‍റെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും കോലാടിന്‍റെ ശിരസ്സിൽ ചുമത്തിയ ശേഷം ഒരാളുടെ കൈവശം അതിനെ എവിടേക്കാണ് വിടേണ്ടത് ?

1 point

10➤ അഹറോൻ ശ്രീകോവിലിൽ പ്രവേശിക്കേണ്ടത് എങ്ങനെയാണ് ?

1 point

You Got