Malayalam Bible Quiz Leviticus Chapter 17 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:17 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടുംപറയുക, ആര് കല്‍പിക്കുന്നു ലേവ്യര്‍. 17. ല്‍ പറയുന്നത് ?

1 point

2➤ ഇസ്രായേല്‍വംശത്തില്‍ നിന്നോ അവരുടെ ഇടയില്‍ വസിക്കുന്ന വിദേശികളില്‍നിന്നോ ആരെങ്കിലും ദഹനബലിയോ മറ്റു ബലികളോ ----------------------- ലേവ്യര്‍. 17.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഇസ്രായേല്‍വംശത്തിലോ അവരുടെയിടയില്‍ ----------------- വിദേശീയരിലോ ഉള്ള ആരെങ്കിലും ഏതെങ്കിലുംതരം രക്‌തം ഭക്‌ഷിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കും. അവനെ ഞാന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിച്ചുകളയും പൂരിപ്പിക്കുക ?

1 point

4➤ സ്വദേശിയോ വിദേശിയോ ആകട്ടെ അവൻ വസ്ത്രം അലക്കാതെയും കുളിക്കാതെയുമിരുന്നാൽ അവൻ എന്തായിത്തീരും ?

1 point

5➤ പുരോഹിതന്‍ അവയുടെ രക്‌തം സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കര്‍ത്താവിന്‍െറ എന്തിന്‍ മേല്‍ തളിക്കുകയും മേദസ്‌സ്‌ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം ലേവ്യര്‍. 17. ല്‍ പറയുന്നത് ?

1 point

6➤ ഇത്‌ ഇസ്രായേല്‍ജനം മൃഗങ്ങളെ തുറസ്‌സായ സ്‌ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിന്‍െറ മുന്‍പില്‍ --------------------- വാതില്‍ക്കല്‍ പുരോഹിതന്‍െറയടുത്തു കൊണ്ടുവന്ന്‌ സമാധാനബലിയായി അവിടുത്തേക്ക്‌ അര്‍പ്പിക്കുന്നതിനുവേണ്ടിയാണ്‌ ലേവ്യര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ പുരോഹിതന്‍ അവയുടെ രക്‌തം സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കര്‍ത്താവിന്‍െറ ----------------- മേല്‍ തളിക്കുകയും മേദസ്‌സ്‌ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം ലേവ്യര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ പുരോഹിതന്‍ അവയുടെ രക്‌തം സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ ------------------- ബലിപീഠത്തിന്‍മേല്‍ തളിക്കുകയും മേദസ്‌സ്‌ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം ലേവ്യര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എപ്പോള്‍ വരെ അവന്‍ അശുദ്‌ധനായിരിക്കും. അതിനുശേഷം ശുദ്‌ധനാകും ലേവ്യര്‍. 17. ല്‍ പറയുന്നത് ?

1 point

10➤ അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ --------------------- ഇനി ബലിയര്‍പ്പിക്കരുത്‌. ഇത്‌ അവര്‍ക്ക്‌ തലമുറതോറും എന്നേക്കുമുള്ള നിയമമാണ്‌ ലേവ്യര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got