Malayalam Bible Quiz Leviticus Chapter 18 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:18 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ ആകയാല്‍, ഈദേശം നിങ്ങള്‍ക്കുമുന്‍പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ ------------------ വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍ പൂരിപ്പിക്കുക ?

1 point

2➤ ആ ദേശവും അശുദ്‌ധമായിരിക്കുന്നു. അതിന്‍െറ ---------------------- ഞാന്‍ അതിനെ ശിക്‌ഷിക്കും. അത്‌ അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. ലേവ്യര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ നിങ്ങള്‍ക്കുമുന്‍പ്‌ ഈ നാട്ടില്‍ --------------------- ഈവിധം മ്ലേച്ഛതകള്‍ കൊണ്ട്‌ നാട്‌ മലിനമാക്കി പൂരിപ്പിക്കുക ?

1 point

4➤ നിന്‍െറ ആരില്‍ ഒന്നിനെയും മോളെക്കിനു ബലിയര്‍പ്പിച്ച്‌ ദൈവനാമത്തെ അശുദ്‌ധമാക്കരുത്‌. ഞാനാണ്‌ കര്‍ത്താവ്‌ ലേവ്യര്‍. 18. ല്‍ പറയുന്നത് ?

1 point

5➤ നിന്‍െറ പിതാവിന്‍െറ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌. അതു നിന്‍െറ ആരുടെ തന്നെ നഗ്‌നതയാണ്‌ ലേവ്യര്‍. 18. ല്‍ പറയുന്നത് ?

1 point

6➤ നിന്‍െറ മാതാവിന്‍െറ നഗ്‌നത അനാവൃതമാക്കി നിന്‍െറ ആരെ അപമാനിക്കരുത്‌. അവള്‍ നിന്‍െറ അമ്മയായതുകൊണ്ടും അവളുടെ നഗ്‌നത അനാവൃതമാക്കരുത്‌ ?

1 point

7➤ നിങ്ങള്‍ക്കുമുന്‍പ്‌ ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍ കൊണ്ട്‌ നാട്‌ ---------------പൂരിപ്പിക്കുക ?

1 point

8➤ ഭാര്യ ---------------------- അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്‌ ലേവ്യര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നിന്‍െറ ------------------ മകളുടെയോ മകളുടെ മകളുടെയോ നഗ്‌നത നീ അനാവൃതമാക്കരുത്‌. കാരണം, അവരുടെ നഗ്‌നത നിന്‍െറ തന്നെ നഗ്‌നതയാണ്‌ ലേവ്യര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നിന്‍െറ മാതാവിന്‍െറ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌; അവള്‍ നിന്‍െറ ആരുടെ അടുത്ത ചാര്‍ച്ചക്കാരിയാണ് ?

1 point

You Got