Malayalam Bible Quiz Leviticus Chapter 19 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:19 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ അതു ഭക്‌ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ ------------------- വിശുദ്‌ധവസ്‌തു അശുദ്‌ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. ലേവ്യര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ മുന്തിരിത്തോട്ടത്തിലെ എന്തു തീർത്തു പറിക്കരുതെന്നാണ് പറയുന്നത് ?

1 point

3➤ ചെകിടരെ ശപിക്കുകയോ ---------------- വഴിയില്‍ തടസ്‌സം വയ്‌ക്കുകയോ അരുത്‌. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ്‌ കര്‍ത്താവ്‌ ലേവ്യര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ എന്തിനെ ആരാധിക്കുകയോ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്‌. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ?

1 point

5➤ നിന്‍െറ ആരോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ്‌ കര്‍ത്താവ്‌ ?

1 point

6➤ എന്ത് പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്‍െറ ജീവനെ അപകടത്തിലാക്കുകയോ അരുത്‌. ഞാനാണ്‌ കര്‍ത്താവ്‌ ?

1 point

7➤ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്‍െറ സാബത്ത്‌ ആചരിക്കുകയും വേണം. ഞാനാണ്‌ നിങ്ങളുടെ ആര് ?

1 point

8➤ എന്തിനു ശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌ ലേവ്യര്‍. 19. ല്‍ പറയുന്നത് ?

1 point

9➤ ഞാനാകുന്നു നിങ്ങളുടെദൈവമായ ------------------പൂരിപ്പിക്കുക ?

1 point

10➤ വീണു കിടക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കരുത് അത് ആർക്കുള്ളതാണെന്നാണ് പറയുന്നത് ?

1 point

You Got