Malayalam Bible Quiz Leviticus Chapter 2 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:2 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പുചേര്‍ത്തതായിരിക്കരുത്‌. ദഹനബലിയായി പുളിമാവോ എന്തോ അര്‍പ്പിക്കരുത്. ലേവ്യര്‍. 2. ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന എന്ത് പുളിപ്പുചേര്‍ത്തതായിരിക്കരുത്‌. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്. ലേവ്യര്‍. 2. ല്‍ പറയുന്നത് ?

1 point

3➤ ആര് ധാന്യബലിയില്‍നിന്നു സ്‌മരണാംശമെടുത്ത്‌ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ലേവ്യര്‍. 2. 9. ല്‍ പറയുന്നത് ?

1 point

4➤ പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്‌മരണാംശമെടുത്ത്‌ എവിടെ വച്ചു ദഹിപ്പിക്കണം. അത്‌ അഗ്‌നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും. ലേവ്യര്‍. 2. 9. ല്‍ പറയുന്നത് ?

1 point

5➤ ആര് ഒരുകൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്‌മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം ലേവ്യര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ആദ്യഫലങ്ങള്‍ കര്‍ത്താവിനു ധാന്യബലിയായി സമര്‍പ്പിക്കുന്നെങ്കില്‍ പുതിയ എന്തില്‍ നിന്നുള്ള മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചു സമര്‍പ്പിക്കണം. ?

1 point

7➤ അവ ആദ്യഫലങ്ങളായി കര്‍ത്താവിനു സമര്‍പ്പിക്കാം. അവ ഒരിക്കലും ---------------- സുരഭിലബലിയായി ദഹിപ്പിക്കരുത്‌. ധാന്യബലിക്കെല്ലാം ഉപ്പുചേര്‍ക്കണം. ലേവ്യര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇവകൊണ്ടുണ്ടാക്കിയ എന്ത് കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെ ഏല്‍പിക്കണം. അവന്‍ അതു ബലിപീഠത്തിലേയ്‌ക്കു കൊണ്ടുവരണം. ?

1 point

9➤ ധാന്യബലിക്കുള്ള ---------------------- അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം. ലേവ്യര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ധാന്യ ബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയിൽ പാകപ്പെടുത്തിയതാണെ ങ്കിൽ അത് എങ്ങനെയുള്ളതായിരിക്കണം ?

1 point

You Got