Malayalam Bible Quiz Leviticus Chapter 20 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:20 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ പിതാവിന്‍െറ ഭാര്യയോടുകൂടെ ------------------- പിതാവിന്‍െറ തന്നെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്‌ഷ നല്‍കണം. അവരുടെ രക്‌തം അവരുടെമേല്‍ ആയിരിക്കട്ടെ. പൂരിപ്പിക്കുക ?

1 point

2➤ സ്വജനത്തിന്‍െറ മുന്‍പില്‍വച്ച്‌ അവരെ വധിക്കണം. അവന്‍ തന്‍െറ ആരുടെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. അവന്‍ അതിന്‍െറ കുറ്റം വഹിക്കണം. ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഒരു --------------------- ഏതെങ്കിലും മൃഗത്തെ സമീപിച്ച്‌ അതിന്‍െറ കൂടെ ശയിച്ചാല്‍ അവളെയും മൃഗത്തെയും നിങ്ങള്‍ വധിക്കണം പൂരിപ്പിക്കുക ?

1 point

4➤ ഞാന്‍ അവനും അവന്‍െറ കുടുംബത്തിനുമെതിരായി എന്‍െറ മുഖം തിരിക്കുകയും അവനെയും മോളെക്കിനെ ആരാധിക്കുന്നതിന്‌ അവന്‍െറ പിന്നാലെ പോയവരെയും നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും ലേവ്യര്‍. 20.ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ നിങ്ങളുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുന്ന ആരുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്‌.?

1 point

6➤ ഒരാള്‍ ഒരു സ്‌ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ഹീനകൃത്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇതുപോലുള്ള ഹീനകൃത്യം ഉണ്ടാകാതിരിക്കാനായി മൂന്നുപേരെയും തീയില്‍ -------------- ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവന്‍ തന്‍െറ മക്കളില്‍ ഒരാളെ മോളെക്കിനു ബലികൊടുക്കുമ്പോള്‍ ---------------- അതിനുനേരേ കണ്ണടച്ചുകളയുകയും അവനെ കൊല്ലാതിരിക്കുകയും ചെയ്‌താല്‍ ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്‍െറ നിയമങ്ങളും കല്‍പനകളും ---------------- അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. ലേവ്യര്‍.20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേല്‍ ജനത്തിലോ ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന്‌ ആരെങ്കിലും തങ്ങളുടെ ---------------------- ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഒരാള്‍ ഒരു സ്‌ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു --------------------- നിങ്ങളുടെ ഇടയില്‍ ഇതുപോലുള്ള ഹീനകൃത്യം ഉണ്ടാകാതിരിക്കാനായി മൂന്നുപേരെയും തീയില്‍ ദഹിപ്പിക്കണം ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got