Malayalam Bible Quiz Leviticus Chapter 22 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:22 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്‌ധവസ്‌തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്‍െറ പരിശുദ്‌ധനാമത്തെ അശുദ്‌ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന്‌ അഹറോനോടും --------------------- പറയുക. ഞാനാണ്‌ കര്‍ത്താവ്‌ ലേവ്യര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവിനു ------------------------ സ്വാഭീഷ്‌ടക്കാഴ്‌ചയും സമാധാനബലിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്‌ചവയ്‌ക്കണം. അതിന്‌ ഒരു ന്യൂനതയും ഉണ്ടായിരിക്കരുത്‌. പൂരിപ്പിക്കുക ?

1 point

3➤ ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന ----------------------- ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്‍െറ പരിശുദ്‌ധനാമത്തെ അശുദ്‌ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന്‌ അഹറോനോടും സന്തതികളോടും പറയുക. ഞാനാണ്‌ കര്‍ത്താവ്‌ ലേവ്യര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പുരോഹിതന്‍െറ --------------------- വിധവയോ ഉപേക്‌ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെ യൗവനത്തിലെന്നപോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ പിതാവിന്‍െറ ഓഹരി അവള്‍ക്കു ഭക്‌ഷിക്കാം. പൂരിപ്പിക്കുക ?

1 point

5➤ ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ ഏഴുദിവസം നില്‍ക്കട്ടെ: എത്രാം ദിവസം മുതല്‍ കര്‍ത്താവിനു ദഹനബലിക്ക്‌ അതു സ്വീകാര്യമായിരിക്കും ലേവ്യര്‍. 22. ല്‍ പറയുന്നത് ?

1 point

6➤ അതു എന്ത് ആകണമെങ്കില്‍ കാഴ്‌ചവയ്‌ക്കുന്നത്‌ മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോ നിന്നെടുത്ത ഊനമറ്റ ഒരു ആണ്‍ മൃഗമായിരിക്കണം. ?

1 point

7➤ ഇസ്രായേല്‍ ആരുടെയിടയില്‍ എന്‍െറ പരിശുദ്‌ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്‍െറ വിശുദ്‌ധനാമത്തെ അശുദ്‌ധമാക്കരുത്‌ ലേവ്യര്‍. 22. ല്‍ പറയുന്നത് ?

1 point

8➤ ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാൽ അതു തള്ളയോടു കൂടെ എത്ര ദിവസം നിൽക്കട്ടെ എന്നാണ് പറയുന്നത് ?

1 point

9➤ ആരെങ്കിലും അറിയാതെ വിശുദ്‌ധവസ്‌തു ഭക്‌ഷിച്ചുപോയാല്‍ അതിന്‍െറ വിലയുടെ --------------- ഭാഗംകൂടി ചേര്‍ത്ത്‌ പുരോഹിതനെ ഏല്‍പിക്കണം. ലേവ്യര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്‌ധവസ്‌തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്‍െറ -------------------- അശുദ്‌ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന്‌ അഹറോനോടും സന്തതികളോടും പറയുക. ഞാനാണ്‌ കര്‍ത്താവ്‌ ലേവ്യര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got