Malayalam Bible Quiz Leviticus Chapter 25 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:25 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ നിന്‍െറ കന്നുകാലികള്‍ക്കും നിന്‍െറ എവിടുത്തെ മൃഗങ്ങള്‍ക്കും അതിന്‍െറ ഫലങ്ങള്‍ ആഹാരമായിരിക്കും ലേവ്യര്‍. 25. ല്‍ പറയുന്നത് ?

1 point

2➤ എത്രാം വര്‍ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം ലേവ്യര്‍. 25. ല്‍ പറയുന്നത് ?

1 point

3➤ തന്നെത്തന്നെ ------------------- ചെയ്‌താല്‍, അവനെ വീണ്ടെടുക്കാവുന്നതാണ്‌ പൂരിപ്പിക്കുക ?

1 point

4➤ അവന്‍ ഇങ്ങനെയൊന്നും വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ അവനും അവന്‍െറ --------------- ജൂബിലിവര്‍ഷത്തില്‍ സ്വതന്ത്രരാക്കപ്പെടണം പൂരിപ്പിക്കുക ?

1 point

5➤ ആറുവര്‍ഷം നീ നിന്‍െറ എന്ത് വിതയ്‌ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക. ലേവ്യര്‍. 25. ല്‍ പറയുന്നത് ?

1 point

6➤ അവന്‍ നിനക്ക്‌ ഒരു കൂലിക്കാരനും പരദേശിയുമായിരിക്കട്ടെ. അവന്‍ ജൂബിലിവര്‍ഷംവരെ നിനക്കുവേണ്ടി എന്ത് ചെയ്യണം ?

1 point

7➤ ആ വര്‍ഷം വിതയ്‌ക്കുകയോ, എവിടെ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ശേഖരിക്കുകയോ അരുത് ‌ ലേവ്യര്‍. 25. ല്‍ പറയുന്നത് ?

1 point

8➤ ദേശത്തിന്‍െറ സാബത്ത്‌ നിങ്ങള്‍ക്കു ഭക്‌ഷണം പ്രദാനംചെയ്യും - നിനക്കും നിന്‍െറ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ --------------------- പരദേശിക്കും. പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരരുടെമേല്‍ നിങ്ങള്‍ ക്രൂരമായ എന്ത് നടത്തരുത്‌ ?

1 point

10➤ ലേവ്യരിലാരെങ്കിലും അതു വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവന്‍ ജൂബിലിവത്‌സരത്തില്‍ എന്ത് ഒഴിഞ്ഞുകൊടുക്കണം ?

1 point

You Got