Malayalam Bible Quiz Leviticus Chapter 26 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:26 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ സീനായ്‌ മലമുകളില്‍ വച്ചു കര്‍ത്താവ്‌ ഇസ്രായേല്‍ജനവുമായി --------------- വഴി ഉറപ്പിച്ച ഉടമ്പടിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളുമാണിവയെല്ലാം പൂരിപ്പിക്കുക ?

1 point

2➤ നിങ്ങള്‍ എന്‍െറ ----------------- അനുസരിക്കുകയും കല്‍പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും ലേവ്യര്‍. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. --------------- മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്‍തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും. പൂരിപ്പിക്കുക ?

1 point

4➤ ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കും; ഞാന്‍ നിങ്ങളുടെ ---------------- നിങ്ങള്‍ എന്‍െറ ജനവുമായിരിക്കും. പൂരിപ്പിക്കുക ?

1 point

5➤ ഞാന്‍ ജനതകള്‍ കാണ്‍കേ ഈജ്‌പിതുദേശത്തുനിന്നു കൊണ്ടുവന്ന അവരുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉടമ്പടി അവരെപ്രതി എന്ത് ചെയ്യും ? ‌

1 point

6➤ സീനായ്‌ മലമുകളില്‍ വച്ചു കര്‍ത്താവ്‌ ഇസ്രായേല്‍ജനവുമായി മോശവഴി ഉറപ്പിച്ച -------------- നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളുമാണിവയെല്ലാം പൂരിപ്പിക്കുക ?

1 point

7➤ അവര്‍ എന്‍െറ നിയമങ്ങള്‍ അവഗണിച്ചു. അവരുടെ ഹൃദയം എന്‍െറ എന്തിനെ നിരസിച്ചു ലേവ്യര്‍. 26. ല്‍ പറയുന്നത് ?

1 point

8➤ നിങ്ങള്‍ ശത്രുക്കളുടെ ദേശങ്ങളിലായിരിക്കുമ്പോള്‍ ശൂന്യമായ നിങ്ങളുടെ ------------ അതിന്‍െറ സാബത്തില്‍ സന്തോഷിക്കും; അതു വിശ്രമിക്കുകയും സാബത്ത്‌ ആചരിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?

1 point

9➤ നിങ്ങള്‍ എന്‍െറ സാബത്ത്‌ ആചരിക്കുകയും എന്‍െറ എന്ത് പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ?

1 point

10➤ അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാണ്‌ ----------------- പൂരിപ്പിക്കുക ?

1 point

You Got