Malayalam Bible Quiz Leviticus Chapter 27 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:27 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ ഒരുവന്‍ തന്‍െറ ഭവനം വിശുദ്‌ധമായിരിക്കാന്‍ വേണ്ടി --------------- പ്രതിഷ്‌ഠിക്കുകയാണെങ്കില്‍ പുരോഹിതന്‍ അതു നല്ലതോ ചീത്തയോ എന്നു നിര്‍ണയിക്കട്ടെ. പുരോഹിതന്‍െറ മൂല്യനിര്‍ണയം അന്തിമമായിരിക്കും ലേവ്യര്‍. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഒരാള്‍ തനിക്ക്‌ അവകാശമായി ലഭിച്ച എവിടെ ഒരു ഭാഗം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്‍െറ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം ലേവ്യര്‍. 27. ല്‍ പറയുന്നത് ? ‌

1 point

3➤ ഇരുപതിനും ---------------------- മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്‍െറ മൂല്യം വിശുദ്‌ധമന്‌ദിരത്തിലെ നിരക്കനുസരിച്ച്‌ അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം പൂരിപ്പിക്കുക ?

1 point

4➤ വീടു പ്രതിഷ്‌ഠിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിക്കപ്പെട്ട വിലയോടൊപ്പം അതിന്‍െറ അഞ്ചിലൊന്നുകൂടി പണമായി നല്‍കണം. അപ്പോള്‍ എന്ത് അവന്‍േറതാകും. ?

1 point

5➤ അറുപതോ അതില്‍ കൂടുതലോ ആണ്‌ പ്രായമെങ്കില്‍ പുരുഷനു എത്ര ഷെക്കലും സ്‌ത്രീക്കു പത്തുഷെക്കലുമായിരിക്കണം. ലേവ്യര്‍. 27. ല്‍ പറയുന്നത് ?

1 point

6➤ ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള സ്ത്രീയാണെങ്കിൽ അവളുടെ മൂല്യം എത്രയാണ് ?

1 point

7➤ അവന്‍ ജൂബിലിക്കുശേഷമാണ്‌ വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച്‌ ------------------- മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയിച്ച മൂല്യത്തില്‍ നിന്നു കുറയ്‌ക്കണം. പൂരിപ്പിക്കുക ? ‌

1 point

8➤ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ ---------------- അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്‌. സമര്‍പ്പിത വസ്‌തുക്കള്‍ കര്‍ത്താവിന്‌ ഏറ്റവും വിശുദ്‌ധമാണ്‌ ലേവ്യര്‍. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അറുപതോ അതില്‍ കൂടുതലോ ആണ്‌ പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്‌ത്രീക്കു എത്ര ഷെക്കലുമായിരിക്കണം. ലേവ്യര്‍. 27. ല്‍ പറയുന്നത് ?

1 point

10➤ അവന്‍ ജൂബിലിക്കുശേഷമാണ്‌ ------------------- സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലി വരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച്‌ പുരോഹിതന്‍ മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയിച്ച മൂല്യത്തില്‍ നിന്നു കുറയ്‌ക്കണം. പൂരിപ്പിക്കുക ? ‌

1 point

You Got