Malayalam Bible Quiz Leviticus Chapter 3 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:3 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ ആട്ടിന്‍കുട്ടിയെയാണ്‌ എന്തായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്‍െറ മുമ്പില്‍ കൊണ്ടുവരട്ടെ. ലേവ്യര്‍. 3. ല്‍ പറയുന്നത് ?

1 point

2➤ അതിന്‍െറ തലയില്‍ ----------------- വച്ചതിനുശേഷം സമാഗമകൂടാരത്തിന്‍െറ മുന്‍പില്‍വച്ച്‌ അതിനെ കൊല്ലണം. അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം. പൂരിപ്പിക്കുക ?

1 point

3➤ പുരോഹിതന്‍ അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ എന്ത് ചെയ്യണം .ലേവ്യര്‍. 3. ല്‍ പറയുന്നത് ?

1 point

4➤ സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു കാഴ്‌ചകൊണ്ടുവരുന്നതെങ്കില്‍, അത്‌ എങ്ങനെയുള്ള കാളയോ പശുവോ ആയിരിക്കണം. ലേവ്യര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ അതിന്‍െറ എന്ത് ബലിപീഠത്തിനു ചുറ്റും തളിക്കണം. ലേവ്യര്‍. 3. ല്‍ പറയുന്നത് ?

1 point

6➤ പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്‌നിയില്‍ ഭോജനബലിയാണ്‌. മേദസ്‌സു മുഴുവന്‍ കർത്താവിനുള്ളതത്ര. ലേവ്യര്‍. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ആട്ടിന്‍കൂട്ടത്തില്‍ നിന്നാണു ------------------- കര്‍ത്താവിനു കാഴ്‌ച കൊണ്ടുവരുന്നതെങ്കില്‍ അത്‌ ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം. ലേവ്യര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു എന്ത് കൊണ്ടുവരുന്നതെങ്കില്‍, അത്‌ ഊനമറ്റ കാളയോ പശുവോ ആയിരിക്കണം. ലേവ്യര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ബലിമൃഗത്തിന്റെ തലയിൽ കൈകൾ വച്ചശേഷം അതിനെഎവിടെ വെച്ചാണ് കൊല്ലേണ്ടത് ?

1 point

10➤ പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്‌. മുഴുവന്‍ കർത്താവിനുള്ളതത്ര. ലേവ്യര്‍. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got