Malayalam Bible Quiz Leviticus Chapter 4 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:4 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ എന്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ ധൂപപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം. ലേവ്യര്‍. 4. ല്‍ പറയുന്നത് ?

1 point

2➤ അവന്‍ തന്‍െറ വിരല്‍ രക്‌തത്തില്‍ മുക്കി അതില്‍ ഒരു ഭാഗം ------------------- സന്നിധിയില്‍ ശ്രീകോവിലിന്‍െറ തിരശ്‌ശീലയുടെ മുന്‍പില്‍ ഏഴു പ്രാവശ്യം തളിക്കണം. ലേവ്യര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ രക്‌തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ ധൂപപീഠത്തിന്‍െറ എന്തില്‍ പുരട്ടണം. ലേവ്യര്‍. 4. ല്‍ പറയുന്നത് ?

1 point

4➤ പുരോഹിതന്‍ കുറച്ചു രക്‌തമെടുത്ത്‌ അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്‍െറ എന്തില്‍ പുരട്ടണം. ശേഷിച്ചത്‌ ബലിപീഠത്തിന്‍െറ ചുവട്ടില്‍ ഒഴിക്കണം. ?

1 point

5➤ പുരോഹിതന്‍ അതിന്‍െറ കുറച്ചു രക്‌തമെടുത്ത്‌ അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത്‌ ബലിപീഠത്തിന്‍െറ എവിടെ ഒഴിക്കണം. ?

1 point

6➤ അഭിഷിക്‌തനായ പുരോഹിതന്‍ കാളക്കുട്ടിയുടെ കുറെരക്‌തം എവിടേയ്ക്ക് കൊണ്ടുവരണം. ?

1 point

7➤ ഒരു ഭരണാധികാരി തന്‍െറ --------------------- വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന്‌ അറിവില്ലായ്‌മമൂലം ചെയ്‌തു കുറ്റക്കാരനാകുന്നുവെന്നിരിക്കട്ടെ. പൂരിപ്പിക്കുക ?

1 point

8➤ രക്‌തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ എന്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ലേവ്യര്‍. 4. ല്‍ പറയുന്നത് ?

1 point

9➤ ഇങ്ങനെ പാപം ചെയ്‌ത്‌ ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്‌ക്കുന്നത്‌ അഭിഷിക്‌തനായ -------------------- അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം ലേവ്യര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അഭിഷിക്‌ത പുരോഹിതന്‍ കാളക്കുട്ടിയുടെ കുറെ എന്ത് എടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം. ലേവ്യര്‍. 4. ല്‍ പറയുന്നത് ?

1 point

You Got