Malayalam Bible Quiz Leviticus Chapter 5 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:5 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ പാപപരിഹാരത്തിന് ആട്ടിൻകുട്ടിയെ നൽകാൻ കഴിവില്ലെങ്കിൽ അവൻ തന്റെ പാപത്തിനു പരിഹാരമായി എന്തിനെയൊക്കെയാണ് സമർപ്പിക്കേണ്ടത് ?

1 point

2➤ ഒരുവന്‍ തന്നെ അശുദ്‌ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ --------------- അത്‌ അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും. ലേവ്യര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അത്‌ പുരോഹിതന്‍െറ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്ന്‌ സ്‌മരണാംശമായി --------------------- മാവ്‌ എടുത്തു കര്‍ത്താവിനുള്ള ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പാപപരിഹാര ബലിയാണ്‌. പൂരിപ്പിക്കുക ?

1 point

4➤ എന്തിനു നഷ്‌ടം വരുത്തുന്നവന്‍ പരിഹാരത്തുകയും അതിന്‍െറ അഞ്ചിലൊന്നുംകൂടി പുരോഹിതനെ ഏല്‍പിക്കണം ലേവ്യര്‍. 5. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ ഒരുവന്‍ ചെയ്‌ത പാപത്തിന്‌ പുരോഹിതന്‍ അവനുവേണ്ടി എന്ത് ചെയ്യണം. അപ്പോള്‍ കുറ്റം ക്‌ഷമിക്കപ്പെടും. ശേഷിച്ചമാവ്‌ ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്‌ ലേവ്യര്‍. 5. ല്‍ പറയുന്നത് ?

1 point

6➤ എന്തിന് വേണ്ടിയുള്ളതാകയാല്‍ അതില്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്‌ ലേവ്യര്‍. 5. ല്‍ പറയുന്നത് ?

1 point

7➤ അവയെ --------------------- അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ ആദ്യം പാപപരിഹാരബലിക്കുള്ളതിനെ അര്‍പ്പിക്കണം; അതിന്‍െറ കഴുത്തു പിരിച്ചൊടിക്കണം; തല വേര്‍പെടുത്തരുത്‌. ലേവ്യര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍ ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍കോലാടിനെയോ കര്‍ത്താവിനു ------------------ യായി അര്‍പ്പിക്കണം പൂരിപ്പിക്കണം ?

1 point

9➤ പാപപരിഹാരബലിക്കുവേണ്ടിയുള്ളതാകയാല്‍ അതില്‍ എണ്ണയൊഴിക്കുകയോ എന്ത് ഇടുകയോ അരുത്‌ ലേവ്യര്‍. 5. ല്‍ പറയുന്നത് ?

1 point

10➤ ഒരുവന്‍ തന്നെ ------------------- ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്‌പര്‍ശിക്കുകയും അത്‌ അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും. ലേവ്യര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got