Malayalam Bible Quiz Leviticus Chapter 6 || മലയാളം ബൈബിൾ ക്വിസ് : ലേവ്യപുസ്തകം

Bible Quiz Questions and Answers from Leviticus Chapter:6 in Malayalam

Bible Quiz Questions from Leviticus in Malayalam
Bible Quiz Questions from Leviticus in Malayalam

1➤ വിശുദ്‌ധസ്‌ഥലത്തുവച്ച്‌ പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിന്‍െറ രക്‌തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ എന്ത് ചെയ്യരുത്. അതിനെ അഗ്‌നിയില്‍ ദഹിപ്പിക്കണം ലേവ്യര്‍. 6. ല്‍ പറയുന്നത് ?

1 point

2➤ പുരോഹിതന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ അവനുവേണ്ടി എന്ത് ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്‌ത ഏതു കുറ്റത്തിലുംനിന്ന്‌ അവനു മോചനം ലഭിക്കും. ലേവ്യര്‍. 6. ല്‍ പറയുന്നത് ?

1 point

3➤ ശേഷിക്കുന്നത്‌ അഹറോനും പുത്രന്‍മാരും -----------------. വിശുദ്‌ധസ്‌ഥലത്തുവച്ച്‌ പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്‌ഷിക്കാന്‍. പൂരിപ്പിക്കുക ?

1 point

4➤ എവിടുത്തെ അഗ്‌നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്‌ ലേവ്യര്‍. 6. ല്‍ പറയുന്നത് ?

1 point

5➤ ദിവസവും -------------------- പുരോഹിതന്‍ അതില്‍ വിറക്‌ അടുക്കുകയും അതിന്‍മേല്‍ ദഹനബലിവസ്‌തു ക്രമത്തില്‍ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്‌സു ദഹിപ്പിക്കുകയും വേണം ലേവ്യര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ശേഷിക്കുന്നത്‌ -------------------- പുത്രന്‍മാരും ഭക്‌ഷിക്കണം. വിശുദ്‌ധസ്‌ഥലത്തുവച്ച്‌ പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്‌ഷിക്കാന്‍. പൂരിപ്പിക്കുക ?

1 point

7➤ വിശുദ്‌ധസ്‌ഥലത്തുവച്ച്‌ പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിന്‍െറ രക്‌തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ ഭക്‌ഷിക്കരുത്‌. അതിനെ അഗ്‌നിയില്‍ എന്ത് ചെയ്യണം ലേവ്യര്‍. 6. ല്‍ പറയുന്നത് ?

1 point

8➤ ------------------ ചെലവനുസരിച്ച്‌ നീ നിശ്‌ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍ നിന്നു കര്‍ത്താവിനു പ്രായശ്‌ചിത്തബലിയായി പുരോഹിതന്‍െറ അടുക്കല്‍ കൊണ്ടുവരണം ലേവ്യര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ദഹന ബലിക്കായി പുരോഹിതൻ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് ?

1 point

10➤ ആര് ചണം കൊണ്ടുള്ള വസ്‌ത്രവും കാല്‍ച്ചട്ടയും ധരിക്കണം ലേവ്യര്‍. 6. ല്‍ പറയുന്നത് ?

1 point

You Got